Connect with us

നിക്ക് ജോനാസിന് വേണ്ടി പ്രിയങ്കയോട് മത്സരിക്കാൻ വയ്യ – മുൻ കാമുകിയുടെ വെളിപ്പെടുത്തൽ !!!

Malayalam Breaking News

പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസുമായുള്ള പ്രണയമാണിപ്പോൾ ഗോസ്സിപ് കോളങ്ങളുടെ ഇഷ്ട വിഷയം . പ്രണയത്തിൽ ഇപ്പോൾ കൂടുതൽ വെക്തതയുണ്ടായിരിക്കുകയാണ് . നിക്ക് ജോനാസിന്റെ മുൻ കാമുകിയാണ് പ്രിയങ്കയുമായുള്ള പ്രണയം തുറന്നു പറഞ്ഞത്.

ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡെല്‍റ്റ് ഗൂഡ്രം പ്രിയങ്ക-നിക് പ്രണയത്തെക്കുറിച്ച് സംസാരിച്ചത്.നികുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അടുത്ത കാലത്ത് നിക്ക് ഓസ്‌ട്രേലിയയില്‍ എത്തിയപ്പോള്‍ അത് സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിച്ചപ്പോഴേക്കും പ്രിയങ്കയുമായി നിക് പ്രണയത്തിലായി.

ബോളിവുഡിലെ സൂപ്പര്‍താരവുമായി തനിക്ക് മത്സരിക്കാന്‍ കഴിയില്ലെന്നും ഓസ്‌ട്രേലിയന്‍ ഗായികയായ ഡെല്‍റ്റ നിരാശയോടെ പറഞ്ഞു. 2011 മുതല്‍ നിക്കും ഡെല്‍റ്റയും തമ്മില്‍ പ്രണയത്തിലായിരുന്നു.

nick jonas ex lover delt goodrem about priyanka chopra

More in Malayalam Breaking News

Trending

Recent

To Top