Sports Malayalam
റൊണാൾഡോ ഇറ്റാലിയൻ ക്ലബ് ആയ യുവന്റസിലേക്കു പോയതിനെ കുറിച്ച് നെയ്മർക്ക് പറയാനുള്ളത്..
റൊണാൾഡോ ഇറ്റാലിയൻ ക്ലബ് ആയ യുവന്റസിലേക്കു പോയതിനെ കുറിച്ച് നെയ്മർക്ക് പറയാനുള്ളത്..

By
റൊണാൾഡോ ഇറ്റാലിയൻ ക്ലബ് ആയ യുവന്റസിലേക്കു പോയതിനെ കുറിച്ച് നെയ്മർക്ക് പറയാനുള്ളത്..
ഫുട്ബോൾ ലോകത്ത് ഏറെ ആരാധകരുള്ള മുൻനിര താരമാണ് ക്രിസ്റ്റിയാനോ റൊണാൾഡോ . റൊണാൾഡോ ഇറ്റാലിയൻ ഫുട്ബാളിന്റെ മുഖച്ഛായ മാറ്റുമെന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ പറയുന്നു . ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് റൊണാൾഡോ. ഇതിഹാസ താരത്തിന്റെ വരവ് ഇറ്റാലിയൻ ഫുട്ബോളിനെ അടിമുടി മാറ്റുമെന്നും നെയ്മർ പറഞ്ഞു.
കുട്ടിക്കാലത്ത് താൻ കണ്ടിരുന്ന ഇറ്റാലിയൻ ഫുട്ബാളിന്റെ പഴയ പ്രതാപ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ റൊണാൾഡോയ്ക്ക് കഴിയുമെന്നും നെയ്മർ കൂട്ടിച്ചേർത്തു.
neymar about cristiano ronaldo
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
നടന് ടി. പി മാധവനെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍. ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം കെ...
ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനിയാണു വധു. ഭാര്യയോടൊപ്പമുള്ള ചിത്രം സർഫറാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘‘വിവാഹം...
എഡ്യൂടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയെ നിയമിച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി...
ബുധനാഴ്ച്ച കാര്യവട്ടത്ത് നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ. നീലക്കുപ്പായക്കാർ തകർത്ത ദിനം. ആരാധകരും ആർപ്പുവിളികളും…. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20...