News
നരേന്ദ്രമോദിയുടെ ബയോപിക് സിനിമയാകുന്നു
നരേന്ദ്രമോദിയുടെ ബയോപിക് സിനിമയാകുന്നു
Published on
നരേന്ദ്രമോദിയുടെ ബയോപിക് സിനിമയാകുന്നു. സഞ്ജയ് ത്രിപദിയാണ് സംവിധാനം ചെയ്യുന്നത് ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയും മഹാവീർ ജയിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്
മോദിയുടെ പിറന്നാൾ ദിനമായ ഇന്നലെയാണ് ‘കർമ്മയോഗി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെ കുറിച്ചുള്ള വാർത്ത അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. മഹേഷ് ലിമയെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട ഭാഷകളിലും ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോർട്ട് .
Continue Reading
You may also like...
Related Topics:Narendra Modi
