ഏത് പാര്‍ട്ടി ആഹ്വാനം ചെയ്യതാലും ഇനി നടക്കാനിരിക്കുന്ന എല്ലാ ഹര്‍ത്താലുകളെയും ജനം ഇങ്ങനെ അടിച്ചോടിക്കണം…പയ്യന്നൂരിലെ നാട്ടുകാര്‍ക്ക് വികസന കേരളസലാം; ഹരീഷ് പേരടി

കേരളത്തില്‍ ഇന്നലെ പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പയ്യന്നൂരില്‍ കടകള്‍ അടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ നാട്ടുകാര്‍ കൈകാര്യം ചെയ്തിരുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഏത് പാര്‍ട്ടി ആഹ്വാനം ചെയ്യതാലും ഇനി നടക്കാനിരിക്കുന്ന എല്ലാ ഹര്‍ത്താലുകളെയും ജനം ഇങ്ങനെ അടിച്ചോടിക്കണം എന്ന് നടന് ഹരീഷ് പേരടി പറയുന്നത്. തീവ്രവാദിയെ തോല്‍പ്പിക്കാന്‍ തീവ്രവാദിയുടെ അച്ഛനാകണം എന്നാണ് ഹരീഷ് പേരടി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ”തീവ്രവാദിയെ തോല്‍പ്പിക്കാന്‍ തീവ്രവാദിയായിട്ട് കാര്യല്ല..തീവ്രവാദിന്റെ അച്ഛനാവണം…ഏത് പാര്‍ട്ടി ആഹ്വാനം ചെയ്യതാലും ഇനി നടക്കാനിരിക്കുന്ന എല്ലാ ഹര്‍ത്താലുകളെയും ജനം ഇങ്ങനെ അടിച്ചോടിക്കണം…പയ്യന്നൂരിലെ നാട്ടുകാര്‍ക്ക് വികസന കേരളസലാം…” എന്നാണ് ഹരീഷ് പേരടിയുടെ കുറിപ്പ്.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...