Social Media
‘ഗ്രൂപ്പ് ഡാന്‍സ് ചെയ്യാന്‍ ഒരുത്തന്റെയും ആവശ്യമില്ല, ഞാന്‍ ഒറ്റയ്ക്ക് കളിച്ചോളാം’; നീരജ് മാധവ്
‘ഗ്രൂപ്പ് ഡാന്‍സ് ചെയ്യാന്‍ ഒരുത്തന്റെയും ആവശ്യമില്ല, ഞാന്‍ ഒറ്റയ്ക്ക് കളിച്ചോളാം’; നീരജ് മാധവ്

കൊറോണ വൈറസ് വ്യാപനത്തിനെതിരെ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമ ചിത്രീകരണം നിർത്തിവെച്ചതോടെ വീടുകളിൽ തന്നെയാണ് താരങ്ങൾ. ഒഴിവ് സമയം ആനന്ദ കരമാക്കുകയാണ് താരങ്ങളെല്ലാം. ഇപ്പോൾ ഇതാ കിടിലന്‍ നൃത്തച്ചുവടുകളുമായി നടൻ നീരജ് മാധവ്.
‘ഗ്രൂപ്പ് ഡാന്‍സ് ചെയ്യാന്‍ ഒരുത്തന്റെയും ആവശ്യമില്ല, ഞാന്‍ ഒറ്റയ്ക്ക് കളിച്ചോളാം’ എന്ന അടിക്കുറിപ്പാണ് വീഡിയോയ്ക്ക് നൽകിയത്
ഐസലേഷന്‍, സോളോ ഗ്രൂപ്പ് ഡാന്‍സ്, കില്ലിങ് ടൈം എന്നീ ഹാഷ് ടാഗുകളാണ് വീഡിയോയ്ക്ക് നൽകിയത്. പത്ത് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.
NEERAJ MADHAV
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...