Connect with us

അമ്മയും ഞാനുമായ് 26 വയസ് വ്യത്യാസമുണ്ട് !അത്ര തന്നെ വ്യത്യാസം ഞാനും ഭാര്യയുമായും ! 53 കാരനായ മിലിന്ദിനെ 27 കാരി ഭാര്യ അച്ഛാ എന്ന് വിളിക്കാറുണ്ടോ എന്ന ചോദ്യത്തിനു കിടിലൻ മറുപടിയുമായി മിലിന്ദ് സോമൻ !

Bollywood

അമ്മയും ഞാനുമായ് 26 വയസ് വ്യത്യാസമുണ്ട് !അത്ര തന്നെ വ്യത്യാസം ഞാനും ഭാര്യയുമായും ! 53 കാരനായ മിലിന്ദിനെ 27 കാരി ഭാര്യ അച്ഛാ എന്ന് വിളിക്കാറുണ്ടോ എന്ന ചോദ്യത്തിനു കിടിലൻ മറുപടിയുമായി മിലിന്ദ് സോമൻ !

അമ്മയും ഞാനുമായ് 26 വയസ് വ്യത്യാസമുണ്ട് !അത്ര തന്നെ വ്യത്യാസം ഞാനും ഭാര്യയുമായും ! 53 കാരനായ മിലിന്ദിനെ 27 കാരി ഭാര്യ അച്ഛാ എന്ന് വിളിക്കാറുണ്ടോ എന്ന ചോദ്യത്തിനു കിടിലൻ മറുപടിയുമായി മിലിന്ദ് സോമൻ !

ഇന്ത്യയുടെ സൂപ്പർ മോഡൽ ആണ് മിലിന്ദ് സോമൻ . ബോൾഡ് രംഗങ്ങളിലൂടെയൊക്കെ താരമായ മിലിന്ദ് തന്റെ അൻപത്തിമൂന്നാം വയസിലും സൂപ്പർ ഹോട്ട് ആണ്. ഈ പ്രായത്തിലും അദ്ദേഹം ഇത്രയും മധ്യ ശ്രദ്ധ നേടുന്നത് 27 വയസുകാരി ഭാര്യയിലൂടെയാണ്. വരുടെ പ്രായ വ്യത്യാസമാണ് ആളുകളെ പ്രകോപിതരാക്കുന്നത് .

കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹം. മിലിന്ദിനു 52ും അങ്കിതയ്ക്ക് 27ുമായിരുന്നു പ്രായം. ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ 2018 ഏപ്രില്‍ 22നായിരുന്നു ഇവരുടെ വിവാഹം. സീനിയര്‍ ഫ്ലൈറ്റ് അറ്റന്റന്റ് ആയിരുന്നു അങ്കിത. ഏറ്റവും അടുത്തായി മിലിന്ദ് സോമനും ഭാര്യയും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന വീഡിയോ വൈറല്‍ ആയിരുന്നു. അവിടെയും പ്രായത്തിലെ വിടവ് ഇവരെ പിന്തുടര്‍ന്നു. ഇരുവരുടെയും പ്രായ വ്യത്യാസം ഇവരുടെ മാതാപിതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടിയ വിവരം മിലിന്ദ് സോമനും അങ്കിതയും മറച്ചു പിടിക്കുന്നില്ല.

മിലിന്ദ് സോമനോടുള്ള ഒരു ചോദ്യം അങ്കിത തന്നെ ‘അച്ഛാ’ എന്ന് വിളിക്കാറുണ്ടോ എന്നാണ്. യാതൊരു സങ്കോചവും കൂടാതെ മിലിന്ദ് അതിനുള്ള ഉത്തരവും നല്‍കുന്നുണ്ട്. മറുപടി കേട്ട അങ്കിതയും പൊട്ടിച്ചിരിച്ചു. ഒന്നരമാസം കൊണ്ട് ഈ വീഡിയോ കണ്ടിരിക്കുന്നത് രണ്ടു കോടിയിലധികം പേരാണ്. ചലപ്പോളൊക്കെ വിളിക്കാറുണ്ട് എന്നാണ് മിലിന്ദ് പറയുന്നത് . അതുപോലെ കുറച്ചു കൂടി പ്രായം കുറഞ്ഞ ഒരാളെ വിവാഹം ചെയ്തിരുന്നെങ്കിൽ അങ്കിതയുടെ ജീവിതം ഹാപ്പി ആയേനെ എന്ന് കമന്റുകൾ ഉണ്ടായിരുന്നു. എന്നാൽ സമൂഹം ഹാപ്പിയായിരിക്കും നിങ്ങൾ ഹാപ്പിയല്ലെങ്കിൽ അതിലെന്താണ് ഗുണം എന്നാണ് അങ്കിതയുടെ മറുപടി .

26 വയസ്സാണ് ഇവർക്കിടയിലെ പ്രായ വൃത്യാസം . അത് വളരെ വലുത് തന്നെയാണ് ഞാനും എന്റെ അമ്മയും തമ്മിലും അത്രത്തോളം പ്രായ വെത്യാസം ഉണ്ടെന്നാണ് മിലിന്ദ് സോമൻ പറയുന്നത് . പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് പറയുന്നത് ഒരു ക്ളീഷേ ഡയലോഗ് ആണെങ്കിലും അത് സത്യമാണ് എന്നാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത് . അങ്കിത പറയുന്നു.

സമൂഹം ഇങ്ങനെയുള്ള കാര്യങ്ങളിൽ ചില വിലക്കുകളും മുൻധാരണകളും വച്ച് പുലർത്തുന്നുണ്ട് . ഇന്നയാളെയെ കല്യാണം കഴിക്കാവൂ , ഇങ്ങനെയൊക്കെ ഉള്ള കാര്യങ്ങൾ നോക്കണം എന്നൊക്കെ . നിറം , ജാതി , രാജ്യം , ലിംഗം അങ്ങനെയങ്ങനെ ..എനിക്ക് തോന്നുന്നു ആളുകൾക്ക് സ്വതന്ത്രമായി തിരഞ്ഞെടുക്കാൻ അവസരം നൽകണം.അവരുടെ ഹൃദയം പറയുന്നത് കേൾക്കണം .

milind soman about age difference with wife

More in Bollywood

Trending

Recent

To Top