ലോകകപ്പിന് മുമ്പായി ഇതാ മലയാളികൾക്കായി മെസ്സിയുടെ സമ്മാനം!! വീഡിയോ കാണാം
By
Published on
ലോകകപ്പിന് മുമ്പായി ഇതാ മലയാളികൾക്കായി മെസ്സിയുടെ സമ്മാനം!! വീഡിയോ കാണാം
കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ടീമുകളിൽ ഒന്നാണ് അർജൻറീന. റഷ്യ ലോകകപ്പിന് മുമ്പായി ഇതാ മലയാളികൾക്കായി മെസ്സിയുടെ സമ്മാനം.
മെസ്സിക്കും അർജൻറീനക്കും ആശംസകൾ അർപ്പിക്കുന്ന ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകരെ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോയിൽ മലയാളികളും ഇടംപിടിച്ചു.
മെസ്സിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ നിന്ന് ഷെയർ ചെയ്തിട്ടുള്ള വീഡിയോയിലാണ് അഞ്ച് മലയാളികൾ ഇടം പിടിച്ചത്.
അറയ്ക്കല്‍ ഷജീഹ്, ഹാസിഫ് എടപ്പാള്‍, ഷബീബ് മൊറയൂര്‍, ഷരീഫ് ഫറോഖ്, ആദിഷ് എന്നിവരാണ് വീഡിയോയിൽ ഉള്ളത്.
Continue Reading
You may also like...
