മറ്റൊരു നടന് പകരമാണ് ചിത്രത്തിലേക്ക് എത്തിയത്, ഷൂട്ടിങ് ലൊക്കേഷനിൽ അദ്ദേഹത്തെ കണ്ടപ്പോൾ ഭയമായിരുന്നു; മൂസ ഷൂട്ടിങ്ങിനിടെ സംഭവിച്ചത്! തുറന്ന് പറഞ്ഞ് അരുൺ സോൾ

മലയാള സിനിമയിലെ ആക്ഷൻ ഹീറോ സുരേഷ് ഗോപി നായകനായ ചിത്രമാണ് മേ ഹും മൂസ. ചിത്രം തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്. തീർത്തും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്. മലപ്പുറം സ്വദേശിയായ മൂസ എന്ന മുൻ പട്ടാള ഉദ്യോഗസ്ഥന്റെ വേഷമാണ് നടന്റേത്. വർഷങ്ങൾക്ക് ശേഷം താൻ മരിച്ചുവെന്ന് കരുതുന്ന നാട്ടിലേക്ക് താൻ മരിച്ചിട്ടില്ലെന്ന് തെളിയിക്കാൻ എത്തുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങളും ലോക്കേഷനിലുണ്ടായ മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് എത്തിയിരിക്കുയാണ് നടൻ അരുൺ സോൾ. മെട്രോമാറ്റിനിയ്ക്ക് നൽകിയ പ്രേത്യേക അഭിമുഖത്തിലാണ് നടൻ മനസ്സ് തുറന്നത്.
മറ്റൊരു നടന് പകരമാണ് മേ ഹും മൂസ എന്ന ചിത്രത്തിലേക്ക് ഞാൻ എത്തിയതെന്ന് അരുൺ പറയുന്നത് . ആകസ്മികമായി വന്ന് ചേർന്നതാണ് ഈ ചിത്രത്തിൽ. അതിനു ശേഷം ഉറക്കം ലഭിച്ചിട്ടില്ല. മലയാളത്തിലെ സൂപ്പർ ആക്ഷൻ ഹീറോയ്ക്കൊപ്പമുള്ള നിമിഷങ്ങൾക്കായുള്ള കാത്തിരിപ്പും, സന്തോഷവും ഒരേസമയം ഭയവുമായിരുന്നു. കമ്മീഷണർ, ടൈഗർ തുടങ്ങി മാസ് ചിത്രങ്ങൾ മനസിലൂടെ ഒഴുകി പോകുമ്പോൾ വല്ലാത്തൊരു ഭയം. ഷൂട്ടിങ് ലൊക്കേഷനിൽ ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ ഭയമായിരുന്നു, പഠിച്ച ഡയലോഗുകൾ മറന്ന അവസ്ഥ. എല്ലാം കൈയിൽ നിന്നും പോയി. എന്നാൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് അത് സംഭവിച്ചതെന്നാണ് അരുൺ സോൾ പറയുന്നത്
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....