സംഗീതസംവിധായകന് ആയ ജയ്സണ്‍ ജെ നായരെ ആക്രമിച്ച സംഭവത്തില്‍, സംഘത്തിലുണ്ടായിരുന്ന ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ്. വൈക്കം മുച്ചയൂര്‍കാവ് സ്വദേശി അര്‍ജുനാണ് (18) പിടിയിലായത്.
അക്രമി സംഘത്തിലെ മറ്റ് രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ അക്രമിക്കാന്‍ ഉപയോഗിച്ച വാക്കത്തിയും പൊലീസ് കണ്ടെത്തി.
തന്നെ അക്രമിച്ചതിനെക്കുറിച്ച് ജയ്സണ്‍ സമൂഹ മാധ്യമങ്ങിലൂടെ പോസ്റ്റും പങ്കുവെച്ചിരുന്നു. ചൊവ്വാഴ്ച രാത്രികല്ലറ – ഇടയാഴം റോഡില്‍ രാത്രി കാറില്‍ സഞ്ചരിക്കവെയാണ് മൂന്നംഗ സംഘം ജയ്സണ്‍ ജെ.നായരെ ആക്രമിച്ചത്.
അക്രമികള്‍ വാളെടുത്ത് വീശുകയും മുഖത്ത് മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം പങ്കുവെച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...