News
മോഡലുകളേയും സഹനടിമാരേയും വെച്ച് സെ ക്സ് റാക്കറ്റ്; നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തല്‍ അറസ്റ്റില്‍
മോഡലുകളേയും സഹനടിമാരേയും വെച്ച് സെ ക്സ് റാക്കറ്റ്; നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തല്‍ അറസ്റ്റില്‍
Published on

മോഡലുകളേയും സഹനടിമാരേയും വെച്ച് സെ ക്സ് റാക്കറ്റ് നടത്തിവന്ന നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തലിനെ അറസ്റ്റുചെയ്ത് പോലീസ്. ഗോരഗാവിലായിരുന്നു ഇവര്‍ സെ ക്സ് റാക്കറ്റ് നടത്തിയിരുന്നത്.
രണ്ട് മോഡലുകളെ പോലീസ് രക്ഷപ്പെടുത്തിയിട്ടുണ്ട്. ദിന്‍ദോഷ് പോലീസിന്റെ കീഴിലുള്ള െ്രെകംബ്രാഞ്ച് യൂണിറ്റ് 11 ആണ് ഇവരെ പിടികൂടിയത്. പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് സുത്താറിനാണ് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. അന്വേഷണത്തിനിടയില്‍ ആരതി മിത്തല്‍ രണ്ട് പെണ്‍കുട്ടികളുടെ ഫോട്ടോ സുത്താറിന്റെ ഫോണിലേയ്ക്ക് അയച്ചുകൊടുത്തിരുന്നു.
ഇരുവരും ഗോരഗാവിലെ ഒരു ഹോട്ടലില്‍ എത്തുമെന്നും അവര്‍ അറിയിച്ചു. ഇത് പ്രകാരം സുത്താര്‍ രണ്ട് മുറികള്‍ അവിടെ ബുക്കുചെയ്യുകയും ഉപഭോക്താക്കള്‍ എന്നരീതിയില്‍ രണ്ട് പേരെ അങ്ങോട്ട് അയയ്ക്കുകയും ചെയ്തു.
ആരതി മിത്തല്‍ യുവതികളെ ഈ മുറികളിലേയ്ക്ക് എത്തിച്ചു. ഇതൊക്കെ രഹസ്യക്യാമറയില്‍ പകര്‍ത്തിയ ശേഷമാണ് അറസ്റ്റ് നടന്നത്. തങ്ങള്‍ക്ക് 15,000 രൂപവെച്ചാണ് മിത്തല്‍ തന്നിരുന്നതെന്ന് മോഡലുകള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
തട്ടിപ്പ് കേസിൽ ബോളിവുഡ് നടൻ സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പഞ്ചാബിലെ ലുധിയാന കോടതി. 10 ലക്ഷം രൂപയുടെ തട്ടിപ്പ്...
അവതാരകയായിട്ടാണ് ജുവല്‍ മേരി മലയാളികൾക്ക് മുന്നിലെത്തുന്നത്. തന്റെ വേറിട്ട ശബ്ദം കൊണ്ടും മലയാള ഭാഷയിന്മേലുള്ള മികവുമാണ് അവതാരക എന്ന നിലയില്‍ ജുവല്‍...
തെങ്കാശിപ്പട്ടണം, പഞ്ചാബി ഹൗസ്, മീശമാധവൻ തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച നടനാണ് മച്ചാൻ വർഗീസ്. സിദ്ധിഖ്- ലാൽ ചിത്രമായ കാബൂളിവാലയിലൂടെയാണ്...
കന്നഡ, തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ അതിവേഗം പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്നാണ് താരത്തെ അറിയപ്പെടുന്നത്...
സമൂഹ മാധ്യമങ്ങളിൽ നിറയെ ദിവ്യ ശ്രീധർ – ക്രിസ് വേണുഗോപാൽ വിവാഹവാർത്തയെ കുറിച്ചാണ് ചർച്ചകൾ. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും...