News
യുവതിയുടെ മാലപൊട്ടിച്ച് ഓടി, തെലുങ്ക് നടൻ അറസ്റ്റിൽ; പ്രതിയെ പിടികൂടാൻ സഹായിച്ച യുവാക്കളെ അനുമോദിച്ച് പോലീസ്
യുവതിയുടെ മാലപൊട്ടിച്ച് ഓടി, തെലുങ്ക് നടൻ അറസ്റ്റിൽ; പ്രതിയെ പിടികൂടാൻ സഹായിച്ച യുവാക്കളെ അനുമോദിച്ച് പോലീസ്
Published on

പ്രശ്സത തെലുങ്ക് നടൻ നിതിനെ മാലപൊട്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് പോലീസ്. ബേബി എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ആണ് നിതിൽ. കഴിഞ്ഞ ദിവസംമായിരുന്നു സംഭവം. ഒരു സ്ത്രീയെ അതിക്രമിച്ച് മാല പിടിച്ച് പറിയ്ക്കുന്നതിനിടെ സ്ത്രീ ബഹളംവെച്ചു.
തുടർന്ന് ഓടിക്കൂടിയ രണ്ടുപേർ ചേർന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് കുതറിമാറിയോടിയ നിതിനെ യുവാക്കൾ ഓടിച്ചിട്ട് ആണ്പിടികൂടിയത്. പിന്നീട് നിതിനെ പൊലീസിന് കൈമാറുകയായിരുന്നു.
മൈത്രിവനം റോഡിലെ സാരഥി സ്റ്റുഡിയോക്ക് സമീപം ബസ് കാത്തിരുന്ന ഇരുപതികാരിയുടെ മാലയാണ് നിതിൽ പിടിച്ച് പറിച്ചത്. മധുരനഗർ പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവത്തിൽ ശിവ, തേജ എന്നീ യുവാക്കളെ പൊലീസ് അനുമോദിച്ചു. ഡിസിപി വിജയകുമാറാണ് യുവാക്കളെ അനുമോദിച്ചത്. 2023-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് ബേബി. ആനന്ദ് ദേവരകൊണ്ട വൈഷ്ണവി ചൈതന്യ എന്നിവർ കേന്ദ്ര കഥാപാത്രമായ ചിത്രം ബോക്സോഫീസിലും തരംഗമായിരുന്നു.
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...