‘ശ്രദ്ധ ഉണ്ടാകണം.. മെഡിറ്റേഷന്‍ ചെയ്യാന്‍ അവര്‍ പറയും, പക്ഷേ എന്റെ മനസ്സ് എപ്പോഴും’; മെഡിറ്റേഷന്‍ ചെയ്യാന്‍ ശ്രമിക്കുന്ന വീഡിയോയുമായി പാര്‍വതി തിരുവോത്ത്
‘ശ്രദ്ധ ഉണ്ടാകണം.. മെഡിറ്റേഷന്‍ ചെയ്യാന്‍ അവര്‍ പറയും, പക്ഷേ എന്റെ മനസ്സ് എപ്പോഴും’; മെഡിറ്റേഷന്‍ ചെയ്യാന്‍ ശ്രമിക്കുന്ന വീഡിയോയുമായി പാര്‍വതി തിരുവോത്ത്
‘ശ്രദ്ധ ഉണ്ടാകണം.. മെഡിറ്റേഷന്‍ ചെയ്യാന്‍ അവര്‍ പറയും, പക്ഷേ എന്റെ മനസ്സ് എപ്പോഴും’; മെഡിറ്റേഷന്‍ ചെയ്യാന്‍ ശ്രമിക്കുന്ന വീഡിയോയുമായി പാര്‍വതി തിരുവോത്ത്
വ്യത്യസ്ഥനങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്താറുള്ള പാര്‍വതിയ്ക്ക് നേരെ സൈബര്‍ ആക്രമണങ്ങളും സജീവമാണ്. എന്നാല്‍ ഇപ്പോഴിതാ മെഡിറ്റേഷന്‍ ചെയ്യാന്‍ ശ്രമിക്കുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് പാര്‍വതി.
ആദ്യമായി മെഡിറ്റേഷന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന രസകരമായ കാര്യങ്ങളാണ് വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘ശ്രദ്ധ ഉണ്ടാകണം മെഡിറ്റേഷന്‍ ചെയ്യാന്‍ അവര്‍ പറയും, പക്ഷേ എന്റെ മനസ്സ് എപ്പോഴും’; എന്നാണ് പാര്‍വതി വീഡിയോയില്‍ കുറിച്ചിരിക്കുന്നത്.
അതേസമയം, ബിജു മേനോന് പ്രധാന കഥാപാത്രത്തിലെത്തിയ ‘ആര്‍ക്കറിയാം’ എന്ന ചിത്രമാണ് പാര്‍വതിയുടേതായി അവസാനം പുറത്തിറങ്ങിയത്. പ്രമുഖ ഛായാഗ്രഹകന് സാനു ജോണ്‍ വര്‍ഗീസ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് ആര്‍ക്കറിയാം. സൈജു കുറുപ്പ്, ആര്യ സലീം എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ലുക്കാണ് ബിജു മേനോന് ചിത്രത്തിലുള്ളത്.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...