Malayalam
ചുവപ്പിന്റെ അഴകില്‍ പാരീസ് ലക്ഷ്മി; ഹോട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ചുവപ്പിന്റെ അഴകില്‍ പാരീസ് ലക്ഷ്മി; ഹോട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നര്‍ത്തകിയായും അഭിനേത്രിയായും ജഡ്ജായും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് പാരിസ് ലക്ഷ്മി. റഷ്യയില്‍ നിന്ന് കേരളത്തിന്റെ മരുമകളായെത്തിയ പാരിസ് ലക്ഷ്മിയെ മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി പങ്കിടുന്ന എല്ലാ ചിത്രങ്ങള്‍ക്കും വലി സ്വീകാര്യതയാണ് ലഭിക്കുന്നത്.
താരം പങ്കിട്ട പുത്തന്‍ ചിത്രങ്ങളും വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ഏതൊരു സ്ത്രീയിലും ഒരു ചുവപ്പിന്റെ നിഴലുണ്ട് എന്ന് കുറിച്ചുകൊണ്ടാണ് ലക്ഷ്മി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഓള്‍ഡ് ലൈറ്റ് ഹൌസ് ബ്രിസ്റ്റോയില് വെച്ചുനടത്തിയ ഫോട്ടോഷൂട്ടിനു പിന്നില്‍ സൈക്കോ ഫോട്ടോഗ്രഫിയാണ്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....