Malayalam
‘കൊഞ്ചം ആസൈ… കൊഞ്ചം കനവ്..’; സൂപ്പര്‍ഹിറ്റ് ഗാനത്തിന് സൂപ്പര്‍ ചുവടുകളുമായി അനുശ്രീ, വൈറലായി വീഡിയോ
‘കൊഞ്ചം ആസൈ… കൊഞ്ചം കനവ്..’; സൂപ്പര്‍ഹിറ്റ് ഗാനത്തിന് സൂപ്പര്‍ ചുവടുകളുമായി അനുശ്രീ, വൈറലായി വീഡിയോ
മലയാളികള്‍ക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത നടിയാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ എത്തിയ നായികയായി സിനിമകളില്‍ തിളങ്ങുന്ന താരത്തിന് ആരാധകര്‍ ഇന്ന് ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
അനുശ്രീയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. നിരവധി ആരാധകര്‍ കമന്റുമായും എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്.
കൊഞ്ചം ആസൈ… കൊഞ്ചം കനവ്…എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിനാണ് അനുശ്രീ ചുവടുകള്‍ വയ്ക്കുന്നത്. ഒട്ടേറെ പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
എപ്പോഴത്തെയും പോലെ തന്നെ അനുശ്രീയുടെ പുതിയ റീലും ഹിറ്റായിരിക്കുകയാണ്. കണ്ടുകൊണ്ടേയ്ന്‍ കണ്ടുകൊണ്ടേയ്ന്‍ എന്ന സിനിമയ്ക്ക് വേണ്ടി എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനമാണ് ഇത്.
