Malayalam
കഴിഞ്ഞ 15 വര്‍ഷം കൊണ്ട് തിരിച്ചറിഞ്ഞ കാര്യം അതാണ്; എനിക്ക് മുന്പേയുള്ളവര് സത്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ചു
കഴിഞ്ഞ 15 വര്‍ഷം കൊണ്ട് തിരിച്ചറിഞ്ഞ കാര്യം അതാണ്; എനിക്ക് മുന്പേയുള്ളവര് സത്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ചു

തന്റെ രാഷ്ട്രീയത്തെക്കുറിച്ച് മനസ്സുതുറന്ന് നടി പാര്‍വതി തിരുവോത്ത്. തന്റെ സിനിമകളിലെല്ലാം രാഷ്ട്രീയം അടങ്ങിയിരിക്കുമെന്നും കഴിഞ്ഞ 15 വര്‍ഷം കൊണ്ട് തിരിച്ചറിഞ്ഞതാണ് അതെന്നും പാര്‍വതി പറയുന്നു.
ഇത് ധൈര്യമാണെന്നൊന്നും ഞാന്‍ കരുതുന്നില്ല. എനിക്ക് മുന്പേയുള്ളവര് സത്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ചതുകൊണ്ടാണ് എനിക്ക് ഇവിടെ നില്ക്കാന് പറ്റുന്നത്.
എന്റെ സിനിമകളിലെല്ലാം ഒരു രാഷ്ട്രീയം അടങ്ങിയിരിക്കും എന്നത് ഞാന്‍ പോലും 15 വര്‍ഷം കൊണ്ട് പഠിച്ച കാര്യമാണ്. എന്നില്‍ നിന്ന് എന്റെ രാഷ്ട്രീയത്തേയും രാഷ്ട്രീയത്തില്‍ നിന്ന് എന്നേയും മാറ്റാന്‍ പറ്റില്ല.
അത് സത്യം തന്നെയാണ്. എന്നെ സംബന്ധിച്ച് ഓരോ കഥാപാത്രവും എന്നെ ഞാനാക്കി മാറ്റിയിട്ടുണ്ട് എന്നും പാര്‍വതി വ്യക്തമാക്കി .
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...