All posts tagged "parvathy thiruvoth"
Movies
ജിമ്മിൽ മാത്രമല്ല ; കുട്ടികളുടെ പാർക്കിലും വർക്കൗട്ടാകാം വീഡിയോയുമായി പാർവ്വതി,
March 3, 2023നിലപാടുകൾകൊണ്ട് മലയാള സിനിമയിൽ വേറിട്ടുനിൽക്കുന്ന താരമാണ് പാർവ്വതി തിരുവോത്ത്. അഭിപ്രായങ്ങള്‍ പരസ്യമായി പറയാന്‍ താരം കാണിക്കുന്ന ധൈര്യം പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ട്....
News
ആ പ്രാർത്ഥനയേ ഉള്ളൂ! ബാക്കിയുള്ള കാര്യങ്ങൾ സമയം പറയും, ഞങ്ങൾ പോരാട്ടം തുടർന്ന് കൊണ്ടേയിരിക്കും; അഞ്ജലി മേനോനും, പാർവതി തിരുവോത്തും മനസ്സ് തുറക്കുന്നു
November 20, 2022മലയാള സിനിമയിൽ ദിലീപ് ശക്ത സാന്നിധ്യമായി നിൽക്കുന്നതിനിടയിലായിരുന്നു നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തത്. നടനെ തുടക്കം മുതൽ...
News
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പബ്ലിഷ് ചെയ്യുന്ന കാര്യത്തിൽ താനിനി ഇടപെടില്ല; പാര്‍വതി തിരുവോത്ത്
November 14, 2022നിലപാടുകളില്‍ ഉറച്ച് നില്ക്കുന്ന സ്വന്തം അഭിപ്രായം തുറന്ന് പറയാറുള്ള നടിയാണ് പാര്‍വതി തിരുവോത്ത്. സിനിമയിലെ രാഷ്രീയവും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളുമെല്ലാം പാർവതി...
Malayalam
ഒരു കുട സ്വന്തമായി പിടിക്കാൻ കഴിയാത്തത് പോട്ടെ, ധരിച്ചിരിക്കുന്ന മാസ്ക് ഊരി അയാളുടെ കയ്യിൽ കൊടുക്കുകയാണ്….ഈ ചിത്രത്തിൽ പാർവതിക്ക് പകരം മോഹൻലാലോ മമ്മൂട്ടിയോ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു ഇവിടുത്തെ പുകിൽ; കുറിപ്പ് വൈറൽ
May 17, 2022നടി പാർവതി തിരുവോത്തിനെ വിമർശിച്ച് യുവാവ്. പാർവതി തിരുവോത്തിന്റെ ഒരു ലൊക്കേഷൻ ചിത്രമാണ് വിമർശനങ്ങൾക്ക് കാരണമായത്.ഷൂട്ടിങ് സമയത്ത് പാർവതി ഉപയോഗിച്ചിരുന്ന മാസ്ക്ക്...
Malayalam
രാമനവമിക്കിടെ നടന്ന ഹിന്ദുത്വ ആക്രമണങ്ങളില്‍ പ്രതികരിച്ച് പാര്‍വ്വതി തിരുവോത്ത് ; പിന്തുണയുമായി സോഷ്യല്‍ മീഡിയ
April 12, 2022മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വ്വതി തിരുവോത്ത്. നിലപാടുകളിൽ ഉറച്ച് നിൽക്കുകയും . എന്തും വെട്ടി തുറന്ന് പറയുന്ന പ്രകൃതകാരിയാണ് പാർവതി ....
Malayalam
ഭാവനയുടെ തുറന്നുപറച്ചിൽ സദാചാരത്തിന്റെ മൂടുപടമണിഞ്ഞ മലയാളികൾക്ക് മുന്നിൽ അല്ലാ; അതിനുള്ള കാരണം ഇതുതന്നെയാണ് ; വൈറലാകുന്ന ആ വാക്കുകൾ!
March 7, 2022വനിതാ ദിനവുമായി ബന്ധപ്പെട്ട് ‘വി ദ വിമെന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയില്‍ പങ്കെടുത്ത്...
Malayalam
മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ സെക്സ് റാക്കറ്റ് ഉണ്ടെന്ന പാര്‍വതി തിരുവോത്തിന്റെ പരാമര്‍ശം; ഒരാള്‍ വെറുതെ വന്നിരുന്നിട്ട് അങ്ങനെ ഒന്നും പറയില്ലല്ലോ…അന്വേഷണം വേണമെന്ന് ബാബുരാജ്
January 12, 2022മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ സെക്സ് റാക്കറ്റ് ഉണ്ടെന്ന നടിയും ഡബ്ല്യൂസിസി അംഗവുമായ പാര്‍വതി തിരുവോത്തിന്റെ പരാമര്‍ശം പരിശോധിക്കപ്പെടേണ്ടതാണെന്ന് താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ്...
Malayalam
സെക്സ് റാക്കറ്റ് സുഗമമാക്കുന്നവര്‍ സിനിമ മേഖലയിൽ!മിണ്ടാതിരുന്നത് കൊല്ലുമെന്ന് ഭയമുള്ളതു കൊണ്ട്; പാർവതി, എല്ലാം കൈവിട്ടുപോയി!
January 9, 2022മലയാള സിനിമയിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് വിശദമായി റിപ്പോർട്ട് ജസ്റ്റിസ് ഹേമാ കമ്മീഷനിൽ പ്രതിപാദിക്കുന്നുണ്ടെന്ന് നടിയും ഡബ്ല്യൂസിസി അംഗവുമായി പാർവതി തിരുവോത്ത്....
News
എവിടെയാണ് ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട്? സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്
December 12, 2021ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ്...
Malayalam
ബോളിവുഡില്‍ നിന്നും അവസരങ്ങള്‍ വരുന്നുണ്ട്…, പക്ഷേ ചെയ്യുന്നില്ല; കാരണം പറഞ്ഞ് പാര്‍വതി തിരുവോത്ത്
October 31, 2021നിരവധി ആരാധകരുള്ള താരമാണ് പാര്‍വതി. എപ്പോഴും തന്റേതായ അഭിപ്രായങ്ങള്‍ വ്യക്തമാക്കി എത്താറുള്ള താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇപ്പോഴിതാ ബോളിവുഡ്...
Malayalam
തന്റെ ശരീരത്തെക്കുറിച്ച് മറ്റുളളവരുടെ പരിഹാസങ്ങളും അഭിപ്രായങ്ങളുമാണ് തന്നെ ബുളീമിയ എന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാര്‍വതി തിരുവോത്ത്
October 8, 2021നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ...
Malayalam
പ്രതീക്ഷിച്ച ബജറ്റിലും കൂടുതല്‍ തുക വേണ്ടി വന്നു, സിനിമയുടെ ചിത്രീകരണ സമയത്ത് ഡീസല്‍ വരെ കടം തന്നിട്ടുണ്ട്; എന്ന് നിന്റെ മൊയ്തീന്റെ പിന്നാമ്പുറ കഥകളുമായി സിനിമാ-സീരിയല്‍ നിര്‍മ്മാതാവ്
August 17, 2021മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു പൃഥ്വിരാജും പാര്‍വതി തിരുവോത്തും കേന്ദ്ര കഥാപാത്രമായി എത്തിയ എന്ന് നിന്റെ മൊയ്തീന്. ഇപ്പോഴിതാ ചിത്രത്തിന്റെ...