Connect with us

ഫൈറ്റില്‍ ദില്ലിയാത്രക്കിടയില്‍, മൊബൈല്‍ ഫോണില്‍ ആണ് സിനിമ കണ്ടത്; വര്‍ത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജിത്തു

Malayalam

ദൃശ്യം 2 കണ്ടതിനു ശേഷം ബി ജെ പി നേതാവ് എ പി അബ്ദുള്ളക്കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് വൈറലാകുന്നത്. കഥാകാരനും സംവിധായകനും ഒരാളാകുമ്പോള്‍ അത് ഒരു ഒന്നന്നൊര സിനിമയായിരിക്കുമെന്നും അതാണ് ജോര്‍ജ് കുട്ടിയെന്ന കുടുംബ സ്‌നേഹിയെ (മോഹല്‍ ലാലിനെ) നായകനാക്കിയുളള ഈ അത്യുഗ്രന്‍ സിനിമയെന്നുമാണ് അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെടുന്നത്.

എ. പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജിത്തു ജോസഫ്
നിങ്ങളുടെ
ദൃശ്യം 2 കണ്ടു.
ളഹശഴവ േല്‍ ദില്ലിയാത്രക്കിടയില്‍
മൊബൈല്‍ ഫോണില്‍ ആണ് സിനിമ കണ്ടത്
ആഖജ ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു
സിനിമ സംവിധായകന്റെ കലയാണ് …
ഇതായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ
കഥാകാരനും സംവിധായകനും ഒരാളാകുമ്പോള്‍
അത് ഒരു ഒന്നന്നൊര സിനിമയായിരിക്കും ….
അതാണ്
ജോര്‍ജ് കുട്ടിയെന്ന കുടുംബ സ്‌നേഹിയെ (മോഹല്‍ ലാലിനെ )
നായകനാക്കിയുളള
ഈ അത്യുഗ്രന്‍ സിനിമ.
വര്‍ത്തമാന മലയാള സിനിമയ്ക്ക്
ഒരു വരദാനമാണ്
ജിത്തു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top