Malayalam
അമ്മ നിര്‍മ്മിക്കാന്‍ പോകുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ അഭിനയിക്കുമോ? മറുപടിയുമായി പാര്‍വതി തിരുവോത്ത്
അമ്മ നിര്‍മ്മിക്കാന്‍ പോകുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ അഭിനയിക്കുമോ? മറുപടിയുമായി പാര്‍വതി തിരുവോത്ത്

മലയാളം താരസംഘടനയായ അമ്മ നിര്‍മ്മിക്കാന്‍ പോകുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി നടി പാര്‍വതി തിരുവോത്ത്.
അമ്മ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ താന്‍ ഒരിക്കലും ഭാഗമാവില്ല എന്നും, തന്നെ ക്ഷണിച്ചാല്‍ പോലും അതില്‍ അഭിനയിക്കില്ല എന്നുമാണ് പാര്‍വതി വ്യക്തമാക്കുന്നത്.
വൈശാഖ് ആണ് ഈ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നത്. ഉദയ കൃഷ്ണ രചിക്കുന്ന ഈ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആയിരിക്കും നിര്‍മ്മിക്കുന്നത്.
മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ആയിരിക്കും ഈ ചിത്രത്തിലെ നായകന്മാര് എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...