News
ബോളിവുഡ് താരം ഗോവിന്ദക്ക് കോവിഡ് പോസിറ്റീവ്; വീട്ടില്‍ നിരീക്ഷണത്തിലാണെന്ന് ഭാര്യ
ബോളിവുഡ് താരം ഗോവിന്ദക്ക് കോവിഡ് പോസിറ്റീവ്; വീട്ടില്‍ നിരീക്ഷണത്തിലാണെന്ന് ഭാര്യ

ബോളിവുഡ് താരം ഗോവിന്ദക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങള്‍ കാണിക്കുന്നതായും താരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ഭാര്യ സുനിത അറിയിച്ചു.
വീട്ടിലെ മറ്റ് അംഗങ്ങള്‍ പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ഫലമാണ്. ഗോവിന്ദയുടെ ഭാര്യക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നെങ്കിലും ഇവര്‍ രോഗമുക്തി നേടിയിരുന്നു.
ബോളിവുഡ് നടന് അക്ഷയ കുമാറിന് ഇന്ന് രാവിലെ കോവിഡ് സഥിരീകരിച്ചിരുന്നു. രോഗം സഥിരീകരിച്ചതിനെ തുടര്‍ന്ന വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് താരം.
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ അസം ഗുവാഹത്തിയിലെ പ്രശസ്ത കാമാഖ്യ ക്ഷേത്ര...
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
ഒരു മലയാള സിനിമയ്ക്കും സ്വപ്നം കാണാന്‍ പറ്റാത്ത അത്രയും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് എമ്പുരാന്. 2025ല്‍ ബോക്സ് ഓഫീസില്‍ ഏറ്റവും മികച്ച കളക്ഷനാണ്...