വഞ്ചനയുടെ പ്രണയം കതിരിന്റെ മനസ്സിൽ തളിരിടുമോ?; പകയുടെ തീ കത്തിപ്പടരുമ്പോൾ അമ്പാടിയെ ഞെട്ടിച്ച് ജിതേന്ദ്രൻ കണ്ണിനു മുന്നിലേക്ക്; ഊഴം കാത്ത് അമ്പാടിയും ; ‘അമ്മ അറിയാതെ പരമ്പര പകയുടെയും പ്രതികാരത്തിന്റെയും പ്രണയത്തിന്റെയും കഥ!

അങ്ങനെ രണ്ടാഴ്ച ആയി കാത്തിരിക്കുന്ന ആ നിമിഷം അതിന്റെ തുടക്കം ഇന്ന് കാണിക്കുന്നുണ്ട്.. അതുമാത്രമല്ല ഒന്നും കൂടി ഉറപ്പ് പറയാം . ഇന്നത്തെ എപ്പിസോഡ് വിനീത് അപർണ്ണ വെറുപ്പിക്കൽ ഇല്ല. പൂർണ്ണമായും ഇന് അമ്മയറിയാതെ ത്രില്ലെർ പരമ്പര തന്നയായിട്ടുണ്ട്.
പക്ഷെ ഇന്ന് കാളീയൻ പരിധികടന്നു പെരുമാറുന്നുണ്ട്. കതിരിനോടും അതുപോലെ അമ്പാടിയോടും. കഥയിൽ വലിയ ഒരു ട്വിസ്റ്റ് സംഭവിക്കാനുള്ള എല്ലാം നമുക്ക് പ്രതീക്ഷിക്കാം. നിലവിൽ അമ്പാടിയുടെ ആരോഗ്യം തിരിച്ചുകിട്ടുമെന്ന ഒരു പ്രതീക്ഷയും ഇല്ല എന്ന് പറഞ്ഞാണ് കഥ മുന്നോട്ട് പോകുന്നത്. എന്നാൽ കാളീയൻ എത്തുന്നത് അമ്പാടിയുടെ ആരോഗ്യത്തിന് ഒരു വലിയ മാറ്റം കൊണ്ടുവരും.
ചിലരുടെ സാമീപ്യം ആണ് പലരെയും തിരിച്ചു കൊണ്ടുവരുന്നത്. ഒരു തരത്തിൽ അലീന ഒപ്പമുള്ളത് മാനസികമായി അമ്പാടിയ്ക്ക് ആശ്വാസമാണ്. എന്നാൽ പ്രൊമോയിൽ നമ്മൾ കണ്ട പോലെ അവർ തമ്മിലുള്ള സീനുകൾ ഒന്നും ഇതുവരെയും ഉണ്ടായിട്ടില്ല. എന്നാൽ ജിതേന്ദ്രൻ എത്തുന്നതോടെ അമ്പാടിയുടെ ആരോഗ്യത്തിൽ പുരോഗതി വരും. അതിന്റെ കാരണം തീക്കനൽ പോലെ കിടക്കുന്ന പകയാണ്.
പിന്നെ ഇന്നത്തെ എപ്പിസോഡിൽ ജിതേന്ദ്രൻ അമ്പാടിയുടെ അടുത്ത് പോയി വിളിക്കുന്ന ആ ഒരു വിളി.. “ആവണിശ്ശേരിയിലെ അമ്പാടി അർജുനാ..”
ആ വിളിയും അമ്പാടിയുടെ ആ നോട്ടവും. പിന്നെ അമ്പാടിയുടെ കഴുത്തിൽ പിടിക്കാനായി ജിതേന്ദ്രൻ വരുമ്പോൾ അവിടെക്ക് കാളീയനും എത്തും. അതിനു ശേഷം… കാളീയൻ പറയുന്ന ഒരു ഡയലോഗുണ്ട്..
അലീന ടീച്ചർ പറയുന്നത് വച്ച് നോക്കിയാൽ തെറ്റുകൾ ഒന്നും ക്ഷമിക്കുന്ന സ്വഭാവക്കാരനല്ല , അങ്ങനെ ആണെങ്കിൽ കുറെ വേടിച്ചു കെട്ടും..
അതെ അതുതന്നെയാണ് ജിതേന്ദ്രനോട് പറയാനുള്ളത്. പിന്നെ ജിതേന്ദ്രൻ കതിരിനെ വളരെ ഈസി ആയിട്ട് പ്രൊപ്പോസ് ചെയ്യുന്നുണ്ട്. അതിനി അവന്റെ നെഞ്ചത്ത് തന്നെ അവസാനിക്കും.
ഡിവോഴ്സ് കേസിന്റെ അവസാനത്തെ വാദവും കഴിഞ്ഞു. ഇനി നാളെ വരാനിരിക്കുന്ന വിധിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സേതുവും പല്ലവിയും ഇന്ദ്രനും. പല്ലവി ഒരിക്കലും...
സച്ചിയും രേവതിയും ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇപ്പോൾ ചന്ദ്രോദയത്തിൽ നടക്കുന്നത്. സച്ചി ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് വർഷവും ശ്രീകാന്തിനൊപ്പം വീട്ടിലേയ്ക്ക് വരാൻ...
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...