Connect with us

ഫോട്ടോയിൽ കാണുന്ന താരത്തെ അറിയുമോ?; ആരെന്നു കണ്ടത്തിയാൽ മൂക്കത്ത് വിരൽ വച്ചുപോകും; ബിഗ് ബോസിലെ നിലപാടുകാരി; നടന്നുകയറിയ ദൂരം ചില്ലറയല്ല; ആരെന്ന് കമെന്റ് ചെയ്യാം!

serial

ഫോട്ടോയിൽ കാണുന്ന താരത്തെ അറിയുമോ?; ആരെന്നു കണ്ടത്തിയാൽ മൂക്കത്ത് വിരൽ വച്ചുപോകും; ബിഗ് ബോസിലെ നിലപാടുകാരി; നടന്നുകയറിയ ദൂരം ചില്ലറയല്ല; ആരെന്ന് കമെന്റ് ചെയ്യാം!

ഫോട്ടോയിൽ കാണുന്ന താരത്തെ അറിയുമോ?; ആരെന്നു കണ്ടത്തിയാൽ മൂക്കത്ത് വിരൽ വച്ചുപോകും; ബിഗ് ബോസിലെ നിലപാടുകാരി; നടന്നുകയറിയ ദൂരം ചില്ലറയല്ല; ആരെന്ന് കമെന്റ് ചെയ്യാം!

സ്‌ക്രീനിൽ കാണുന്ന ഈ ബിഗ് ബോസ് സീസൺ ഫോർ മത്സരാർത്ഥി ആരെന്ന് പെട്ടന്ന് തന്നെ മനസിലായിക്കാണണം. മറ്റാരുമല്ല ജാസ്മിൻ എം മൂസ തന്നെ… ജീവിത അനുഭവങ്ങൾ കൊണ്ട് ഒരു തീ ആയി മാറിയ പെൺകരുത്ത് അതാണ് ഇന്നത്തെ ജാസ്മിൻ എം മൂസ. ബിഗ്ബോസിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. നിലപാടുള്ള മത്സരാർത്ഥികളിലൊരാൾ കൂടിയാണ് ജാസ്മിൻ.

മുക്കത്തെ പെണ്ണ് എന്ന് പറഞ്ഞാൽ പണ്ട് അത് കാഞ്ചനമാല ആയിരുന്നുവെങ്കിൽ ഇപ്പൊഴത് ജാസ്മിൻ എം മൂസ ആണെന്ന രീതിയിലാണ് ബിഗ്ബോസ് പ്രേക്ഷകരുടെ മനസിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ ഭാഷ്യം. ബിഗ്ബോസ് മലയാളം നാലാം സീസണിലെ മത്സരാർത്ഥികളിൽ ഒരാളായി കടന്ന് എത്തിയതോടെയാണ് ജാസ്മിൻ എം മൂസയെ കുറിച്ച് കൂടുതൽ അറിഞ്ഞ് തുടങ്ങിയത്.

ജീവിത അനുഭവങ്ങൾ കൊണ്ട് ഒരു തീ ആയി മാറിയ പെൺകരുത്ത് അതാണ് ഇന്നത്തെ ജാസ്മിൻ എം മൂസ. ബിഗ്ബോസിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. നിലപാടുള്ള മത്സരാർത്ഥികളിലൊരാൾ കൂടിയാണ് ജാസ്മിൻ.

ഇപ്പോഴിതാ ജാസ്മിൻ്റെ കുറച്ച് പഴയകാല ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. ജീവിതത്തിൽ എത്ര വലിയ ബുദ്ധിമുട്ടുകൾ വന്നാലും പ്രശ്നങ്ങൾ ഉണ്ടായാലും അതിനെയെല്ലാം അതിജീവിച്ച് മുന്നേറുന്ന പ്രത്യക്ഷത്തിലുള്ള ഹീറോകളിൽ ഒരാളാണ് ജാസ്മിൻ. മനോധൈര്യം കൊണ്ട് ജീവിതവിജയം കൈവരിച്ച പെൺകുട്ടിയാണ് ജാസ്മിൻ എം മൂസ. കോഴിക്കോട്ടെ മുക്കത്ത് നിന്നുള്ള സാധാരണക്കാരിയായ പെൺകുട്ടി ഇന്ന് എത്തി നിൽക്കുന്നത് ബിഗ്ബോസ് മലയാളം സീസൺ 4ൻ്റെ പ്രൌഢഗംഭീരമായ വേദിയിലാണ്.

ഇപ്പോഴിതാ ജാസ്മിൻ്റെ മുൻകാല ചിത്രങ്ങളാണ് തരംഗമായി മാറിയിരിക്കുന്നത്. ജാസ്മിൻ്റ ജീവിതത്തിൽ ഉടനീളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയിട്ടുള്ളത്. ജാസ്മിൻ വളരെ ചെറുപ്പത്തിൽത്തന്നെ വിവാഹിതയായ വ്യക്തിയാണ്. ഗാർഹിക പീഡനത്തിന് ഇരയായ സ്ത്രീയാണ് ജാസ്മിൻ. ജാസ്മിൻ്റെ വിവാഹ കാലത്തെ ഒരു ചിത്രമാണ് ഇപ്പോൾ തരംഗമാകുന്നത്.

ചുവന്ന സാരിയും ചുറ്റി തട്ടവും ഇട്ട് ആഭരണങ്ങളും അണിഞ്ഞ് നിൽക്കുന്ന ജാസ്മിനെയാണ് ചിത്രങ്ങളിൽ കാണുന്നത്. മുടിയിൽ നീളൻ മുല്ലപ്പൂവും ചൂടി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ജാസ്മിനെ ചിത്രത്തിൽ കാണാം. ജാസ്മിൻ ആർമി ഗ്രൂപ്പുകളിലാണ് ഈ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുന്നത്.

വ്യത്യസ്ത മേഖലകളിലായി കഴിവ് തെളിയിച്ച 17 പേരുമായാണ് ഷോ തുടങ്ങിയത്. മുംബൈ ഫിലിം സിറ്റിയിലാണ് ഇത്തവണ സെറ്റ് ഒരുക്കിയത്. മോഹന്‍ലാല്‍ തന്നെയാണ് നാലാം സീസണും അവതരിപ്പിക്കുന്നത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായവരും സോഷ്യല്‍ മീഡിയയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായിക്കഴിഞ്ഞവരും ഷോയിലുണ്ട്.

about jasmin

More in serial

Trending

Recent

To Top