Connect with us

ഹൃദയം പൊടിയുന്ന ആ കാഴ്ച ഇനിവയ്യ; തവിടുപൊടിയായി ജിതേന്ദ്രനും; അധീന പ്രണയം വരും എപ്പിസോഡിൽ ; ‘അമ്മ അറിയാതെ പുത്തൻ വഴിത്തിരിവിലേക്ക് !

serial

ഹൃദയം പൊടിയുന്ന ആ കാഴ്ച ഇനിവയ്യ; തവിടുപൊടിയായി ജിതേന്ദ്രനും; അധീന പ്രണയം വരും എപ്പിസോഡിൽ ; ‘അമ്മ അറിയാതെ പുത്തൻ വഴിത്തിരിവിലേക്ക് !

ഹൃദയം പൊടിയുന്ന ആ കാഴ്ച ഇനിവയ്യ; തവിടുപൊടിയായി ജിതേന്ദ്രനും; അധീന പ്രണയം വരും എപ്പിസോഡിൽ ; ‘അമ്മ അറിയാതെ പുത്തൻ വഴിത്തിരിവിലേക്ക് !

ഇന്ന് എപ്പിസോഡ് സൂപ്പർ ആയിരുന്നു. എങ്കിലും കോമെടി തോന്നിയത് അപർണ്ണ വിനീത് ബന്ധമാണ്. ആദ്യമായിട്ട് കണ്ടുകൊണ്ടിരുന്നപ്പോൾ ചിരി വന്നു. വിനീതിന്റേയും അപർണ്ണയുടെയും കള്ളക്കളി കൂടുന്നുണ്ട്.. നിങ്ങൾക്ക് ഇപ്പോൾ എന്താണ് വിപർണ്ണ ട്രാക്കിനെ കുറിച്ച് പറയാനുള്ളത്.

അത് കമെന്റ്റ് ചെയ്യണേ.. ‘അമ്മ അറിയാതെ പ്രേക്ഷകർ അധികം സീരിയൽ ചർച്ചകൾ ചെയ്യാറില്ല എന്നാണ് എനിക്ക് തോന്നുന്നത്. എങ്കിലും ഇതിപ്പോൾ ഞാൻ നിങ്ങളോട് ഫ്രണ്ട്‌ലി ആയിട്ട് ചോദിക്കുകയാണ്. വിനീത് അപർണ്ണ പ്രണയം ഇഷ്ടമായി തുടങ്ങിയ ആരെങ്കിലും ഉണ്ടോ..

വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം വിനീതിനോട് ഇഷ്ടമായിട്ടുള്ളവർ ഉണ്ടാകുമല്ലോ? പിന്നെ ഇന്നത്തെ അമ്പാടിയുടെ അഭിനയം എടുത്തു പറയേണ്ട ഒന്നാണ്.. അമ്പാടി അത്രയും തളർന്നു കിടന്നിട്ടും ആ കൊമ്പന്റെ ഉശിര് ഒട്ടും കുറഞ്ഞിട്ടില്ല.

പിന്നെ ഇനി അമ്പാടിയുടെ അവസ്ഥ ഇങ്ങനെ ആക്കുന്നതിനോട് ഒരു യോജിപ്പും ഇല്ല. അടുത്ത ആഴ്ച എങ്കിലും ഈ ഒരു അവസ്ഥയിൽ നിന്നും അമ്പാടിയെ എഴുന്നേല്പിക്കണം. ഇപ്പോഴുള്ള അവസ്ഥ കണ്ടിട്ട് തോന്നുന്നത്, ഉറപ്പായും ഈ ഹോസ്പിറ്റലിൽ നിന്നും ഡോക്ടർ അമ്പാടിയെ കയ്യൊഴിയും. അപ്പോൾ അവിടേക്ക് നമ്മുടെ കാളീയൻ എത്താൻ ആണ് സാധ്യത . അത് ആൾറെഡി ഇന്നലെ പറയുന്നുണ്ടല്ലോ? അങ്ങനെ എല്ലാവരെയും വേദനപ്പെടുത്തിക്കൊണ്ട് അമ്പാടി ഇനി തിരികെവരില്ല എന്ന് പറയുമ്പോൾ കാളീയൻ അമ്പാടിയുടെ ചികിൽസ ഏറ്റെടുക്കും.

അതാണ് ഇനി നമുക്കുള്ള ആക പ്രതീക്ഷ. പിന്നെ ഇന്നലെ ഒരു കമെന്റ്റ് കണ്ടിരുന്നു, നട്ടെല്ലിന് പ്രശ്നം ഉള്ളവരെ ഒക്കെ ഇനി കാളീയനെ കൊണ്ട് ചെകിൽസിപ്പിക്കാമെന്ന് . അപ്പോൾ പെട്ടന്ന് തിരിച്ചു വരുമല്ലോ..? അത് ഇവിടെ നടക്കില്ല ഇത് അമ്പാടിയ്ക്ക് മാത്രമുള്ള ചികിൽസയാണ്.

പിന്നെ ഇന്നത്തെ പ്രൊമോയിലും അമ്പായുടെ അവസ്ഥ കാണിക്കുന്നുണ്ട്.. ശരിക്കും ആ സീനിനെക്കാൾ എനിക്ക് വേദന തോന്നിയത് പ്രേക്ഷകരുടെ കമെന്റ്റ് വായിച്ചപ്പോഴാണ്,

ഓരോ ദിവസം കൂടുംതോറും അമ്പാടിയുടെ അവസ്ഥ കണ്ടിട്ട് സങ്കടം കൂടുവാ..പെട്ടന്ന് തന്നെ അമ്പാടി പഴയതിലും ശക്തിയോടെ തിരിച്ചു വരും … എന്ന വിശ്വാസത്തിൽ ഉള്ള പ്രേക്ഷകർ ഉണ്ട്.

അതുപോലെ വിനീതിനെ കുറിച്ചും പ്രേക്ഷകരുടെ കമെന്റ് ഉണ്ട് . അമ്പാടിയെ സൃഷ്ടിച്ച റൈറ്റർ തന്നെയാണോ വിനീത് എന്ന ക്യാറക്ടറിനെ എഴുതിയത് ആ ആളെ എന്തിനാ ഇങ്ങനെ വെറുപ്പിക്കുന്നെ… നല്ല രീതിയിൽ കാണിച്ചൂടെ… എന്നുള്ള കമെന്റുകൾ വരുന്നുണ്ട്. ശരിക്കും ആ കഥാപാത്രത്തെ ഇങ്ങനെ കാണിക്കേണ്ടയിരുന്നു..

about ammayariyathe

More in serial

Trending

Recent

To Top