Connect with us

കാലുപിടിക്കൽ അടവുമായി ജയന്തി ആട്ടിയിറക്കി സാവിത്രി; ശിവാജ്ഞലിമാരുടെ ഇടയിൽ കട്ടുറമ്പായി ഇവരും ; സാന്ത്വനത്തിൽ ത്തിൽ ഇനി പ്രണയ മഴ !

serial

കാലുപിടിക്കൽ അടവുമായി ജയന്തി ആട്ടിയിറക്കി സാവിത്രി; ശിവാജ്ഞലിമാരുടെ ഇടയിൽ കട്ടുറമ്പായി ഇവരും ; സാന്ത്വനത്തിൽ ത്തിൽ ഇനി പ്രണയ മഴ !

കാലുപിടിക്കൽ അടവുമായി ജയന്തി ആട്ടിയിറക്കി സാവിത്രി; ശിവാജ്ഞലിമാരുടെ ഇടയിൽ കട്ടുറമ്പായി ഇവരും ; സാന്ത്വനത്തിൽ ത്തിൽ ഇനി പ്രണയ മഴ !

കുടുംബപ്രേക്ഷകരുടെ പൾസറിഞ്ഞ പരമ്പരയാണ് സാന്ത്വനം. സാന്ത്വനം വീട്ടിലെ ഓരോ വിശേഷങ്ങളും പ്രേക്ഷകർക്ക് അവരുടെ സ്വന്തം കുടുംബത്തിലെ വിശേഷങ്ങൾ തന്നെയാണ്.സാന്ത്വനം പ്രേക്ഷകർ ഇപ്പോൾ കൂടതൽ സന്തോഷത്തിലാണ് പ്രേത്യകിച്ച് ശിവാജ്ഞലി ഫാൻസ്‌ . ശിവജ്ഞലിമാർ അങ്ങനെ ഒന്നാകുകയാണ്. ഇത്‌ സ്വപ്നമല്ല, യാഥാർഥ്യം തന്നെ എന്ന് പറഞ്ഞുകൊണ്ടാണ് ആയിരുന്നല്ലോ പ്രൊമോ പോലും ചാനൽ പുറത്തു വിട്ടത്ത് .കഴിഞ്ഞ ദിവസം തറയിലെ കിടപ്പ് മതിയാക്കി കട്ടിലിലേക്ക് മാറാൻ ശിവേട്ടൻ ഒരുങ്ങിയപ്പോഴാണ് സ്വർഗത്തിലെ കട്ടുറുമ്പ് പോലെ കണ്ണനെത്തിയത്. ഇപ്പോഴിതാ പുതിയ പ്രൊമോ വീഡിയോയിൽ വീണ്ടും ശിവാഞ്ജലി പ്രണയത്തിന്റെ ആർദ്രമായ ചില രംഗങ്ങൾ കാണിക്കുകയാണ്. അഞ്ജുവിന്റെ മുടിയിഴകളിൽ പതിവ് പോലെ ശിവേട്ടൻ മുല്ലപ്പൂ അണിയിക്കുന്നതും നെറ്റിയിൽ സ്നേഹ ചുംബനം നൽകുന്നതും പ്രൊമോ വീഡിയോയിൽ ഉണ്ട്.കഴിഞ്ഞ എപ്പിസോഡിൽ അഞ്ജുവിന്റെ കവിളത്ത് ശിവേട്ടൻ നൽകിയ ചുംബനം ഏവരെയും ഞെട്ടിച്ചിരുന്നു. തന്റെ മാറോട് ചേർത്ത് അഞ്ജുവിനെ സ്നേഹം കൊണ്ട് വാരിപ്പുണരുകയാണ് ശിവേട്ടൻ. എന്തായാലും തീവ്രമായ ശിവാഞ്ജലി പ്രണയരംഗങ്ങൾ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

അതേ സമയം ജയന്തിയുടെ അവസ്ഥ ഇനി പരിതാപകരം എന്ന് തന്നെ പറയേണ്ടി വരും. അഞ്ജുവിന്റെ വീട്ടിൽ നിന്ന് അവരെ തമ്പി ഇറക്കി വിട്ടത് ജയന്തി കാരണം ആണ് എന്ന് എല്ലാവരും അറിഞ്ഞിരിക്കുകയാണ്ജയന്തിയുടെ മുഖത്ത് നോക്കി അഞ്ജു ചോദിക്കാനുള്ളതെല്ലാം ചോദിക്കുന്നുണ്ട്. ഒടുവിൽ സാവിത്രി ജയന്തിയുടെ കരണത്തടിക്കുന്നതും ഇന്നലത്തെ എപ്പിസോഡിൽ കണ്ടതാണ് .ജയന്തിയെ പെരു വഴിയിലേക്ക് ഇറക്കിവിടുകയാണ് സേതു. ഇത്‌ ജയന്തി അർഹിക്കുന്ന ശിക്ഷ തന്നെ എന്നാണ് പ്രേക്ഷകർ പറയുന്നത്. സാവിത്രിയുടെ കൂടെ നിന്ന് ഇത്രയും വലിയ ചതി ചെയ്ത ജയന്തിക്ക് ഒരടിയിൽ ഒതുക്കുന്നത് കുറവായി പോകുമെന്നും പെരുവഴി തന്നെയാണ് അവർക്ക് കൊടുക്കേണ്ട ശിക്ഷ എന്നാണ് ഒരുകൂട്ടം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ജയന്തിയെ തൂത്തുവാരുന്ന മാസ് എപ്പിസോഡുകൾക്ക് ആയി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. ഒപ്പം ചുവരുകൾക്ക് പോലും നാണം വരുന്ന ശിവാഞ്ജലി പ്രണയത്തിന്റെ ദൃശ്യമധുരം നുകരാനും.

ഇന്നത്തെ എപ്പിസോഡിലും അഞ്ജലിയും അപ്പുവും നല്ലതുപോലെ ജയന്തിക്ക് കൊടുക്കുന്നുണ്ട് . പേര് വഴി താനെ ശരണം . എല്ലാവരും കൈയൊഴിഞ്ഞു . പിന്നെ സാവിത്രിയ്ക്കും അത് വേണം . ഇപ്പൊ ജയന്തിയുടെ സ്വാഭാവം മനസ്സിലായാലോ . പിന്നെ പ്രൊമോയിൽ ജയന്തി പിന്നെയും അപ്പച്ചിയുടെ അടുത്തേക്ക് വരുന്നുണ്ട് . സാവിത്രി ജയന്തിയെ അട്ടിയിറക്കുകയാണ് ചെയ്യുന്നത് . അപ്പച്ചി എന്ന എന്നെ വിളിക്കരുത് . എന്റെ മോളേക്കാൾ നിൻ്റെ സ്നേചിതാണ് ഇറങ്ങി പൊക്കാൻ പറഞ്ഞ ഇറക്കി വിടുകയാണ് . ജയന്തിയുടെ മുൻപിൽ വാതിൽ കൂട്ടുകയാണ് . സാവിത്രിയുടെ കാലുപിടിക്കൽ നയം ആയിട്ടാണ് ജയന്തി എത്തുന്നത് അത് പക്ഷെ നടക്കില്ല. ജയന്തിയുടെ കരച്ചിലും കാലുപിടിക്കൽ നാടകവും ഒന്നും ഏറ്റില്ല .

പിന്നെ എല്ലാവരും ചേർന്ന് ജയന്തിയുടെ കാര്യം സംസാരിക്കുന്നത് അപ്പോഴാണ്‌ നമ്മുടെ ശിവൻ വരുന്നത് ശിവന്റെ കൈയിൽ ഒരു കവർ ഉണ്ട് അത് കാണുമ്പോൾ ഇത് എന്താ ശിവ എന്റെ മുഷിച്ച തുണിയ എന്നാൽ ഇങ്ങു ത ഞാൻ കഴുകിയിടം എന്നൊക്കെ പറയുന്നുണ്ട് .

ദേവി കുറച്ച് ഓവർ ആണ് ദേവിക്ക് എന്തു കാര്യം ഇരിക്കുന്നു ആ കവറിൽ ഉള്ളത് അറിയാഞ്ഞിട്ടു കവർ പിടിച്ചു വാങ്ങാൻ നോക്കുന്നത് കണ്ടില്ലേ ദേവിക്ക് കൊടുക്കാൻ ഉള്ളതാണെങ്കിൽ ദേവിയുടെ കയ്യിൽ കൊടുക്കില്ലേ അനിയന്മാർക്ക് ഒരു പ്രൈവസിയും കൊടുക്കില്ല എന്നിട്ട് കൂട്ടുകുടുംബത്തിലെ മാഹാത്മ്യം പറഞ്ഞു നടക്കും വെറുതെയല്ല ഹരി കുറെ വൈകിയാണ് അപ്പുവിന് കൊണ്ടുവന്ന സ്വീറ്റ് കൊണ്ടു കൊടുത്തത് ഹരി ക്കറിയാം ദേവി കണ്ടാൽ അത് തട്ടിപ്പറിക്കും എന്ന്ശി. എന്തായാലും ആ കോവേരിൽ മുല്ലപ്പൂവായിരിക്കും മുല്ലപ്പു ഇല്ലാതെ എന്ത് ശിവാഞ്ജലി ഇവരുടെ ഇടയിൽ കാത്തുരമ്പുകൾ വരൻ കൂടുതൽ സാധ്യതയുണ്ട് .
വൻ എപ്പോഴെങ്കിലും അഞ്ജുവിനോട് ഒന്ന് മനസ്തുറന്ന് സംസാരിച്ചിട്ടുണ്ടോ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ?? എന്റെ അറിവിൽ ഇല്ല പുറത്തേക്ക് എവിടെയെങ്കിലും പോയി കുറച്ച് സ്വകാര്യ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടോ വീട്ടിൽ ആണേൽ എങ്ങോട്ട് തിരിഞ്ഞാലും ദേവി, കണ്ണൻ വക ഷോ.. അഞ്ജുവിന്റെ വീട്ടിൽ ചെന്നാൽ ചൊറിയാൻ ജയന്തി , ജീവിതത്തിൽ ഒരിക്കൽ പോയ ടൂർ ആകട്ടെ തീർത്ഥാടനം ഇപ്പോൾ ദേ ഭാര്യക്ക് എന്തേലും വാങ്ങിയാൽ ദേവി പോലീസിന്റെ ചെക്ക്പോസ്റ്റ്‌ പരിശോധന, ഇത്രെയും ഗതികേട്ട കപ്പിൾസ് വേറെയുണ്ടാവില്ല. അഞ്ജലിക്ക് പൂവ് വെച്ച കൊടുക്കണത് കാണിക്കുന്നുണ്ട് .

about santhwanam

More in serial

Trending

Recent

To Top