Connect with us

സി എസിന്റെ പ്ലാൻ വിജയിച്ചു, രൂപ വിവാഹത്തിന് സമ്മതം മൂളുന്നു ; കലി തുള്ളുന്ന പ്രകാശന്റെ വായടപ്പിച്ച് ദീപ ! കിടിലൻ ട്വിസ്റ്റുമായി മൗനരാഗം

serial

സി എസിന്റെ പ്ലാൻ വിജയിച്ചു, രൂപ വിവാഹത്തിന് സമ്മതം മൂളുന്നു ; കലി തുള്ളുന്ന പ്രകാശന്റെ വായടപ്പിച്ച് ദീപ ! കിടിലൻ ട്വിസ്റ്റുമായി മൗനരാഗം

സി എസിന്റെ പ്ലാൻ വിജയിച്ചു, രൂപ വിവാഹത്തിന് സമ്മതം മൂളുന്നു ; കലി തുള്ളുന്ന പ്രകാശന്റെ വായടപ്പിച്ച് ദീപ ! കിടിലൻ ട്വിസ്റ്റുമായി മൗനരാഗം

പ്രേക്ഷകർ എല്ലാവരും പ്രോമോ കണ്ട സന്തോഷത്തിലായിരിക്കും അല്ലെ … അങ്ങനെ ആ കാത്തിരിപ്പ്
അവസാനിക്കാൻ പോവുകയാണ് …അതിനെ കുറിച്ച് പറയുന്നതിന് മുൻപ്പ് . ഇന്നലത്തെ എപ്പിസോഡിലേക്ക് ഒരു
തിരനോട്ടം ആയാലോ … അങ്ങനെ കല്യാണിയുടെയും കിരണിന്റെയും വിവാഹം നേരത്തെ കഴിഞ്ഞു എന്ന അറിഞ്ഞ ഷോക്കിൽ നിൽക്കുകയാണല്ലോ എല്ലാവരും . അവിടേക്ക് കിരൺ എത്തുന്നതും കിരണിൽ നിന്ന് സത്യം അറിയുമ്പോൾ പൊട്ടിത്തെറിക്കുന്ന രൂപയെ നമ്മൾ കണ്ടല്ലോ . നീ എന്തിനാ ഈ ചതി ചെയ്തത് എന്നൊക്കെ പറഞ്ഞ ആകെ സീനാക്കി . ബോധം കേട്ട് വീഴുന്നതാണ് . ആ ബോധം കേട്ട് വീഴുന്നതോടെ ഇനി ഈ കല്യാണം ഉടൻ എങ്ങും നടക്കില്ല എന്നാണ് കരുതിയത് പക്ഷെ പ്രീതീക്ഷയ്ക്ക് വകയുണ്ട് എന്ന് തോന്നു പ്രൊമോ കണ്ടിട്ട് .

പ്രകാശൻ ഈ അവസരം മുതലാക്കി കല്യാണം നടക്കില്ല .. എല്ലാവരും സാധ്യ കഴിച്ചിട്ട് പോയാൽ മതി എന്നൊക്കെ പറയുന്നുണ്ട് . സി എസിന്റെ ആൾ അതിനൊക്കെ വരട്ടെ കിരൺ സാറും അമ്മയും ഒക്കെ വരട്ടെ എന്നിട്ടു തീരുമാനികാം എന്ന് പറയുന്നുണ്ട് . പെട്ടന്നുണ്ടായ ഷോക്കും ടെന്ഷനമൊക്കെയാണ് രൂപയ്ക്ക് ഉണ്ടായത് . അതിൽ നിന്ന് എന്തായാലും അവർ ബോധം വീഴുന്നുണ്ട് . അത് മണൽ കഴിഞ്ഞ എപ്പിസോഡിൽ കണ്ടല്ലോ . ബോധം കിട്ടി കഴിഞ്ഞപ്പോൾ അവർ പൊട്ടി തെറിക്കുന്നുണ്ട് . പക്ഷെ എന്തായാലും സി എസിന്റെ പ്ലാനുകൾ അങ്ങനെ അത്ര പെട്ടന്ന് പാളി പോകില്ല …

പ്രൊമോയിൽ രൂപ കല്യാണത്തിന് സമ്മതിക്കുന്നുണ്ട് . ഇനി എല്ലാവരുടെയും മുന്നിൽ വെച്ച ഈ വിവാഹം നടക്കട്ടെ എന്നൊക്കെ പറയുന്നണ്ട് . രൂപയുടെ ഈ മാറ്റത്തിന് പിന്നിലും സി എസ് ആയിരിക്കും . കിരണിന്റെ കല്യാണിയുടെ സ്നേഹത്തെ കുരിസിച്ചൊക്കെ പറഞ്ഞ് രൂപയുടെ മനസ്സ് മാറ്റാൻ ശ്രെമിക്കുകന്നതായിരിക്കും . അത് അത്ര എളുപ്പം അല്ലെ . അതിനു വേണ്ടി എന്തൊക്കെ സി എസ് പറയും എന്നൊക്കെ ഇന്നത്തെ എപ്പിസോഡിൽ അരിയാണ് പറ്റും.

സി എസ്ന്റെ ഉപദേശത്തിൽ രൂപ വീഴുന്നതായിരിക്കും . പിന്നെ അവരുടെ വിവാഹം കഴിഞ്ഞു എന്നാണല്ലോ പറഞ്ഞത് അതും പിന്നെ വല്യ നാണക്കേടിന് വഴിവെക്കും . രൂപ കല്യാണത്തിന് സമ്മതിക്കുമ്പോൾ ഇടം കോലിടാൻ പ്രകാശനും റാഹേലും ശരിയും ഉണ്ടാകും . അല്ലെങ്കിലേ ആകെ കലിതുള്ളി നിൽക്കുവായിരുന്നല്ലോ . ഇത് കേൾക്കുമ്പോൾ ഒട്ടും സഹിക്കാൻ കഴയില്ല .. കുറെ ഫലം വെക്കാനുള്ള സാധ്യതയുണ്ട് .


രൂപയുടെ ആ പറച്ചിൽ കേട്ട അൽഭൂതം പൂണ്ട നിൽക്കുന്ന കല്യാണിയും ഒക്കെ കാണിക്കുന്നുണ്ട് …. സമ്മതിച്ചെങ്കിലും രൂപയ്ക്ക്ക് അത്ര സന്തോഷം ഒന്നുമില്ല … ഇനി കല്യാണം കഴിഞ്ഞാലും കല്യാണിക്ക് ഒരുപാട് പ്രശ്ങ്ങൾ നേരിടേണ്ടി വരും എന്ന് ഉറപ്പാണ് .

രൂപയുടെ ഈ തീരുമാനം കേട്ട് ശരിയും മറ്റുള്ളവർ എല്ലാം ഞെട്ടും എന്ന് ഉറപ്പാണ് . എന്തായലും ഉടൻ ആ വിവാഹം കാണാം . . പ്രകാഷനൊക്കെ ഇരുട്ടടി കിട്ടായതുപോലെ യാകും ഈ വിവാഹം നടന്നാൽ . എന്തായലും ഒരു ആംബുലൻസ് റെഡിയാക്കി വെച്ചോ ശരിക്ക് അറ്റാക്ക് വരൻ ചാൻസ് ഉണ്ട് . പിന്നെ പ്രകാശന്റെ വാ അടപ്പിക്കാൻ സി അസിൻ പറ്റും . പിന്നെ ദീപയും ഉറച്ചു നിന്നാൽ അത് നടക്കും .

ABOUT MAUNARAGAM

More in serial

Trending

Recent

To Top