Social Media
എന്റെ പൊന്നോ! അതീവ ഗ്ലാമറസായി അനാർക്കലി; വൈറൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം
എന്റെ പൊന്നോ! അതീവ ഗ്ലാമറസായി അനാർക്കലി; വൈറൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം
Published on
അനാർക്കലിയെ അറിയാത്ത മലയാളി പ്രേക്ഷകർ കാണില്ല. സിനിമയേക്കാൾ കൂടുതൽ ഫോട്ടോ ഷൂട്ടുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അനാർക്കലി. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. സത്യൻ രാജന്‍ ആണ് ഫോട്ടോഗ്രാഫർ. ചിത്രം ഇതിനോടക്ക് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു
ആനന്ദം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തെത്തുന്നത്. 2019ൽ റിലീസ് ചെയ്ത ‘ഉയരെ’ എന്ന സിനിമയിൽ നടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിമാനം, മന്ദാരം, മാർക്കോണി മത്തായി തുടങ്ങിയ സിനിമകളിലും അനാർക്കലി അഭിനയിച്ചു.
അമല, കിസ്സ, ഒരു രാത്രി ഒരു പകൽ തുടങ്ങിയ സിനിമകൾ അനാർക്കലിയുടേതായി പുറത്തിറങ്ങാനുണ്ട്.
Continue Reading
You may also like...
Related Topics:anarkkali marikar
