All posts tagged "anarkkali marikar"
Actress
ഞാന്‍ ചുംബന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഇവളുടെ പ്രണയം ബ്രേക്ക് അപ്പ് ആയി!; ലാലി
By Vijayasree VijayasreeApril 18, 2024മലയാളികള്‍ക്കേറെ സുപരിചിതയാണ് ലാലി. ഇപ്പോഴിതാ മക്കളുടെ പ്രണയത്തെക്കുറിച്ച് നടിയും യുവനടി അനാര്‍ക്കലി മരിക്കാറിന്റെ അമ്മയുമായ ലാലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്....
Actress
എനിക്കൊരു കാമുകനുണ്ട്… അയാള്‍ ഫെമിനിസ്റ്റാണ്. എന്നെ നന്നായി മനസ്സിലാക്കുന്ന ആളാണെന്ന് അനാർക്കലി മരക്കാർ
By Noora T Noora TJuly 3, 2023കാമുകനുണ്ടെന്ന് വെളിപ്പെടുത്തി നടി അനാര്‍ക്കലി മരക്കാര്‍. ജീവിതത്തില്‍ സങ്കടം വന്നാല്‍ പങ്കുവയ്ക്കുന്നത് ആരോടാണെന്ന ചോദ്യത്തിന് മനസ്സ് തുറന്ന് സംസാരിക്കുകയായിരുന്നു. എനിക്കൊരു കാമുകനുണ്ട്....
News
പണ്ടൊക്കെ ഫേസ്ബുക്കിലൂടെയായിരുന്നു മോശം കമന്റുകള്‍ കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും സ്ഥിതി ഇതു തന്നെ; അനാര്‍ക്കലി മരിക്കാര്‍
By Vijayasree VijayasreeMay 13, 2023വളരെ കുറച്ച് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. സോഷ്യല്‍ മീഡിയയില്‍ നടിയുടെ വിശേഷങ്ങള്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍...
Malayalam
തിന്നിട്ട് എല്ലിന് ഇടയില്‍ കയറിയതല്ല…, സ്ത്രീകള്‍ അനുഭവിക്കുന്ന നീതികേടിനെ കുറിച്ചാണ് അനാക്കലിയും റിമയും പറയാന്‍ ശ്രമിച്ചത്; കുറിപ്പുമായി ലാലി പിഎം
By Vijayasree VijayasreeApril 21, 2023അടുത്തിടെ ഭക്ഷണത്തിന്റെ കാര്യത്തില്‍ അനുഭവിച്ച വേര്‍തിരിവിനെ കുറിച്ച് അനാര്‍ക്കലി മരക്കാര്‍ തുറന്നു പറഞ്ഞിരുന്നു. ആണുങ്ങള്‍ക്ക് പൊറോട്ടയും പെണ്ണുങ്ങള്‍ക്ക് ചോറും കൊടുത്തിരുന്നതിനെ കുറിച്ച്...
Malayalam
‘ആ പ്രശ്നം നടക്കുന്ന സമയത്താണ് ഷൂട്ട് ചെയ്യുന്നത്. സെറ്റ് മൊത്തം പുള്ളിക്കാരിയുടെ കൂടെ നിന്നിരുന്നു’; അതിജീവിതയെ കുറിച്ച് അനാര്‍ക്കലി മരിക്കാര്‍
By Vijayasree VijayasreeApril 2, 2023വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അനാര്‍ക്കലി മരയ്ക്കാര്‍. ആനന്ദം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം...
Actress
താൻ കൂടുതൽ ഹോട്ടാണ് എന്ന് കേൾക്കാനാണ് ഇഷ്ടം, അതിലൊരു റേറ്റിങ്ങ് വെച്ചാൽ പത്തിൽ പത്ത് കൊടുക്കാനാണ് താല്പര്യം; അനാർക്കലി മരയ്ക്കാർ
By Noora T Noora TJuly 20, 2022ചുരുക്കം സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അനാർക്കലി മരയ്ക്കാർ. ആനന്ദം ചിത്രമാണ് നടിയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. വ്യക്തി...
Malayalam
അന്ന് കാമുകന് ഇടിക്കുകയും തൊഴിക്കുകയും വരെ ചെയ്തിട്ടുണ്ട്, കാമുകനുവേണ്ടി സ്വഭാവത്തില്‍ മാറ്റം വരുത്തി; ഒരു സ്ത്രീ ഒരു ബന്ധത്തില്‍ നിന്നും വിട്ടുപോകുന്നതിനെ തേപ്പ് വിശേപ്പിക്കാന്‍ ഇഷ്ടമില്ലെന്ന് അനാര്‍ക്കലി മരയ്ക്കാര്‍
By Vijayasree VijayasreeJuly 20, 2022ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനര്‍ക്കലി മരയ്ക്കാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
Malayalam
ഇന്ന് പ്രണയം തോന്നിയവര്‍ക്ക് നാളെ വെറുപ്പ് തോന്നാം…തിരിച്ചും, 2022 ല്‍ ഈ തള്ളൊക്കെ നിറുത്തി അഭിനയിക്കാനറിയാമെന്ന് നിങ്ങളെക്കൊണ്ടൊക്കെ പറയിക്കണമെന്നേ എനിക്കുള്ളൂ; പോസ്റ്റുമായി അനാര്‍ക്കലി മരക്കാറുടെ അമ്മ ലാലി
By Vijayasree VijayasreeJanuary 2, 2022മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് കുമ്പളങ്ങി നൈറ്റ്സിലെ അമ്മ വേത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ലാലിയുടേത്. താരത്തിന്റെ മകളായ അനാര്‍ക്കലി മരക്കാറിനെയും പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. സോഷ്യല്‍...
Malayalam
അഡള്‍ട്ട് സിനിമകള്‍ ഒരുപാട് കാണുമായിരുന്നു, അത് അത്ര വലിയ മോശം പ്രവര്‍ത്തിയായി താന്‍ കണ്ടിട്ടില്ല; എല്ലാവരും അറിയേണ്ട കാര്യങ്ങളല്ലേ പിന്നെ എന്തിന് കള്ളം പറയണം; തുറന്ന് പറഞ്ഞ് അനാര്‍ക്കലി മരക്കാര്‍
By Vijayasree VijayasreeNovember 29, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാര്‍ക്കലി മരക്കാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം...
Malayalam
ഈ കുട്ടിത്താരത്തെ മനസിലായോ…! സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രിയതാരത്തിന്റെ ചിത്രങ്ങള്‍
By Vijayasree VijayasreeSeptember 19, 2021തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതെല്ലാം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. അത്തരത്തില്‍ ഒരു നടിയുടെ...
Malayalam
പ്രണയം ഉണ്ട്,വിവാഹത്തിലേക്ക് എത്തുമോ എന്ന് പറയാൻ കഴിയില്ല, ഒരേ പ്രായം ആണ്, പ്രേമിക്കാൻ പറ്റുന്നിടത്തോളം പ്രേമിക്കുക! കല്യാണം കഴിക്കാൻ ഒരു പ്രായം ആകുമ്പോൾ കഴിക്കുക; അനാര്‍ക്കലി മരിക്കാര്‍
By Noora T Noora TAugust 18, 2021വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെ തന്നെ മലായാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന ചിത്രത്തിലൂടെ ബിഗ്സ്ക്രീനില്‍ എത്തിയ താരം...
Malayalam
തുറിച്ചു നോക്കടാ ഉണ്ണീ… മനസ്സിലാകും ഈ സഹോദരിമാരായ നടിമാരെ ; ഇരുവരുടെയും അമ്മയും കുമ്പളങ്ങി നൈറ്റ്സിലും ഹെലനിലും അഭിനയിച്ചിട്ടുണ്ട് !
By Safana SafuJuly 20, 2021മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് അനാർക്കലി മരക്കാർ. അനാർക്കലിയുടെ സഹോദരി ലക്ഷ്മിയും മലയാളികൾക്ക് പരിചിതമായ മുഖമാണ്. ‘നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്’...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024