Connect with us

കേരളക്കര ഒന്നാകെ കാണാൻ കാത്തിരുന്ന ഇടിവെട്ട് അടി സീൻ; പുലിയും സിംഹവും പോലെ അമ്പാടിയും ഗജനിയും നേർക്കുനേർ; ഇവരിൽ ആർക്കാകും ജയം?; ‘അമ്മ അറിയാതെ തില്ലർ പരമ്പര!

Malayalam

കേരളക്കര ഒന്നാകെ കാണാൻ കാത്തിരുന്ന ഇടിവെട്ട് അടി സീൻ; പുലിയും സിംഹവും പോലെ അമ്പാടിയും ഗജനിയും നേർക്കുനേർ; ഇവരിൽ ആർക്കാകും ജയം?; ‘അമ്മ അറിയാതെ തില്ലർ പരമ്പര!

കേരളക്കര ഒന്നാകെ കാണാൻ കാത്തിരുന്ന ഇടിവെട്ട് അടി സീൻ; പുലിയും സിംഹവും പോലെ അമ്പാടിയും ഗജനിയും നേർക്കുനേർ; ഇവരിൽ ആർക്കാകും ജയം?; ‘അമ്മ അറിയാതെ തില്ലർ പരമ്പര!

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു അവസാനം ആ ദിവസം എത്തി. അമ്പാടി ജിതേന്ദ്രൻ യുദ്ധം, രണ്ടാളും ഒന്നിനൊന്ന് മെച്ചമാണ് എന്ന് നമുക്കറിയാം. എന്നാൽ ഈ ഫൈറ്റിൽ ആര് ജയിക്കും. സച്ചി ആവുന്നത്ര ശ്രമിച്ചു ഗജനിയെ സുരക്ഷിതമാക്കാൻ. എന്നാലും സാധിച്ചിട്ടില്ല എന്നാണ് എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് മനസിലായത്.

പിന്നെ അമ്പാടി ഗജനി ഫൈറ്റ് പറയും മുന്നേ മൂർത്തിയ്ക്ക് സംഭവിക്കുന്നതും നമുക്ക് നോക്കാം . മൂർത്തിയെ ശരിക്കും ഗജനി കൊല്ലുമോ എന്ന് തോന്നിപോയി . പിന്നെ സച്ചി അങ്ങനെ അങ്ങ് മൂർത്തിയ രക്ഷപെടുത്തില്ലല്ലോ..

അതുപോലെ പ്രൊമോയിൽ ജസ്റ്റ് സംഭാഷണങ്ങൾ മാത്രം ആണ് കാണിച്ചിരിക്കുന്നത്. ബാക്കി ഒക്കെ കാണണം എങ്കിൽ എപ്പിസോഡ് കാണുക. അതുപോലെ ഇന്ന് നമ്മൾ കാണാൻ കാത്തിരുന്ന നിമിഷം ഉള്ളതുകൊണ്ട് ആരും യൂട്യൂബിൽ നോക്കി കഥ കേൾക്കാൻ നിൽക്കരുത് . ടി വിയിൽ തന്നെ കാണുക. ഈ സീൻ വന്നിട്ടും റേറ്റിംഗ് കൂടിയില്ലേൽ പിന്നെ ഇതുപോലെ ഉള്ള സീനുകൾ കുറയും.

നമുക്ക് കണ്ടേണ്ട സീൻ എത്ര നാളുകൾക്ക് ശേഷം ആണ് ‘അമ്മ അറിയാതെ ഒന്ന് ത്രില്ലെർ ആയത് . ആദ്യം മുതൽ ഞാൻ ഈ സീരിയൽ അണിയറ പ്രവർത്തകരോട് പറഞ്ഞതാണ് ത്രില്ലെർ കാണാൻ ഇഷ്ടമുള്ള പ്രേക്ഷകർ ആണ് ഈ സീരിയലിനുള്ളത് അതുകൊണ്ട് ട്രാക്ക് മാറ്റി വിനീത് അപർണ്ണ കൊണ്ടുപോയി ച ചളമാക്കരുതേ എന്ന്. ഏതായാലും ഇതിപ്പോൾ സൂപർ ആയിട്ടുണ്ട്.

പക്ഷെ പ്രശ്നം അമ്പാടി ഗജനി തമ്മിൽ സ്വഭാവത്തിലാണ് വ്യത്യാസം ,കരുത്തിൽ രണ്ടും ഒപ്പമാണ് എന്ന് എനിക്ക് തോന്നി.. അമ്പാടി നീതിയ്ക്ക് വേണ്ടി പോരാടുമ്പോൾ ഗജനി അനീതിയുടെ മുഖമാണ്. അതുപോലെ ഗജനിയെ ഇപ്പോൾ തോൽപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ഒരുപക്ഷെ അപർണ്ണ അപകടത്തിൽ ആകും. അങ്ങനെ ആയാൽ അലീനയുടെ പ്രതികരണം മോശമാകാനും സാധ്യതയുണ്ട്.,

ഇപ്പോൾ അലീനയ്ക്കും ആ വീട്ടിൽ ഉള്ള എല്ലാവര്ക്കും അപർണ്ണയുടെ കാര്യം ഓർത്ത് കുറ്റബോധം ഉണ്ട് . അവർ കാരണം ആണ് അപർണ്ണ ജിതേന്ദ്രന്റെ കൈയിൽ അകപ്പെട്ട് ഇത്രയും വൈകിയത്. അവളെ ആരും അന്വേഷിച്ചില്ലല്ലോ.. അത്തരത്തിൽ ഒക്കെ അലീനയും നീരാജയും സംസാരിച്ചു കഴിഞ്ഞു.

ഇനി അമ്പാടി ഗജനി ഫൈറ്റിൽ പ്രേക്ഷകർ ആൾറെഡി സംസാരം തുടങ്ങിക്കഴിഞ്ഞു. ഏറെ ആവേശത്തോടെയാണ് ‘അമ്മ അറിയാതെ ആരാധകർ ഇന്നത്തെ എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നത്. ഗജനി പ്രതീക്ഷിച്ചതിലും പവർ ആയിട്ടുണ്ട് എന്നാണ് എല്ലാവരും പറയുന്നത്. അമ്പാടിയ്ക്ക് പറ്റിയ വില്ലൻ തന്നെ.

about amma ariyathe

More in Malayalam

Trending

Recent

To Top