ബിഗ് ബോസിലെ മാന്യൻ നവീന്‍, കുലസ്ത്രീ കാർണോത്തി ലക്ഷ്മിപ്രിയ, ബുദ്ധിമാൻ റോബിൻ; ശാലിനിയെ പെട്ടന്ന് പുറത്താക്കിയാൽ കഴിഞ്ഞ സീസണിലെ സൂര്യ ആകില്ല; താരങ്ങളെ കുറിച്ചുള്ള ഫസ്റ്റ് ഇംപ്രഷൻ!

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണ് തുടങ്ങിയ ആദ്യ ദിവസം തന്നെ ഓരോ മത്സരാര്ഥികളും ഗെയിം സ്ട്രാറ്റര്‍ജികള്‍ പുറത്തിറക്കി തുടങ്ങി. മത്സരം ആയാൽ ഇങ്ങനെ തന്നെ വേണം എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോഴിതാ, ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ മത്സരാര്‍ഥികളെ കുറിച്ച് വന്ന ചില അഭിപ്രായങ്ങള്‍ വായിക്കാം…
ലക്ഷ്മിപ്രിയ : കാര്‍ന്നോത്തി, കുലസ്ത്രീ, കയ്യില്‍ സ്റ്റോക്കുള്ള ശ്ലോകങ്ങള്‍ കഴിഞ്ഞാല്‍ എന്ത് ചെയ്യും എന്ന് പിടിയില്ല. പെട്ടെന്ന് പുറത്തേക്ക് വിട്ടാല്‍ അത്രേം ഇമേജ് ഡാമേജ് കുറക്കാം.
Dr. റോബിന് രാധാകൃഷ്ണന് : ബുദ്ധിമാന്, കളിക്കാന്‍ നോക്കുന്നു. പക്ഷെ പ്രേക്ഷകര്‍ക്ക് നെഗറ്റീവ് ഇമ്പ്രഷന്‍ ഉണ്ടാക്കാനെ ചാന്‍സുള്ളൂ.
ധന്യ മേരി വര്‍ഗീസ് : മാന്യ
ശാലിനി : not apt for the game, പെട്ടെന്ന് പുറത്തു വിട്ടില്ലെങ്കില്‍ കഴിഞ്ഞ തവണ സൂര്യയെ സഹിച്ചത് പോലെ പ്രേക്ഷകര്‍ക്ക് പണിയാകും.
ജാസ്മിന് മൂസ : ഓവര്‍ ഹൈപ്പ് ഒക്കെ കൊടുത്ത് കയറ്റിയത് കൊണ്ട് കാര്യമായൊന്നും കയ്യിലില്ലെന്ന് തിരിച്ചറിയുമ്പോള്‍ പതിയെ ഇറങ്ങി പോയി കൊള്ളും. സ്ക്രിപ്റ്റഡ് ഷോ ആയിരുന്നേല്‍ കുറച്ച് പഞ്ച് ഡയലോഗ് ഒക്കെ കാണാ പാഠം പഠിപ്പിച്ച് വിടാമായിരുന്നു.
കുട്ടി അഖില്‍ : എന്റര്‍ടൈന്‍ ചെയ്യിക്കാന്‍ പറ്റുന്നുണ്ട്, അവറേജ് ഗെയിമര്‍.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....