അഥിതി ടീച്ചറുടെയും ആദി സാറിന്റെയും കഥ ഇവിടെ തുടങ്ങുന്നു; അവരുടെ പ്രണയ ജീവിതത്തിൽ റാണിയമ്മ ചെയ്ത കൊടും ക്രൂരതകൾ ഋഷി അറിയുമ്പോൾ ഋഷിയുടെ പ്രതികരണം ; കൂടെവിടെ അടിപൊളി എപ്പിസോഡ്!

ജനഹൃദയം കീഴടക്കിയ പരമ്പര കൂടെവിടെ മറ്റൊരു കഥാ വഴിത്തിരിവിലേക്കാണ് പോകുന്നത്. ജഗന്നാഥൻ വന്ന് ഋഷിയുടെ പുച്ഛമത്രയും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രാത്രിയിലെ സംഭവം അത് ഋഷി ഉറപ്പിച്ചു തന്നെ പറഞ്ഞു , പ്രേതവും ഭൂതവുമൊന്നുമല്ല, പച്ച മനുഷ്യർ ആണെന്ന്…അപ്പോൾ ജഗന്നാഥൻ ഒന്ന് നടുങ്ങി.
” ഓ കെ അങ്ങനെ ഒരു പേടി നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളുടെ താമസം എന്റെ ഗെസ്റ്റ് ഹൌസിലേക്ക് മാറ്റാം . നിങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും അവിടെയുണ്ട് , ഇവിടുത്തതിനെക്കാൾ നിങ്ങൾക്കവിടെ കംഫർട്ട് ആയിരിക്കും, ഇത് കേട്ടയുടനെ വീണ്ടും ഒരു അവജ്ഞ നിറഞ്ഞ തരത്തിൽ ഋഷിയൊന്ന് മൂളി…
വീണ്ടും ജഗന്നാഥൻ …. “പകൽ സമയത്ത് നിങ്ങൾക്ക് ഇവിടെ വന്ന് പഠിപ്പോ ഗവേഷണമോ എന്തുവേണമെങ്കിലും ആയിക്കോ… പക്ഷെ രാത്രി സ്റ്റേ അത് അവിടെ മതി. ഇവിടുന്നു കുറച്ചേ ഉള്ളു…നമ്പ്യാർക്കറിയാം…എന്നും അയാൾ പറഞ്ഞു.
അവർ മറുപടി പറയുന്നത് കാത്തുനിൽക്കാതെ , ജഗന്നാഥൻ അതങ്ങ് ഫിക്സ് ചെയ്യുകയാണ്..അപ്പോൾ ഋഷി ആ മൗനം വെടിഞ്ഞ് അയാളോട് സംസാരിക്കാൻ തുടങ്ങി…
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള് ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...