നല്ല അന്തസ്സുള്ളവൻ, പ്രൊഫൈല്‍ ഫേക്കാവാനാണ് സാധ്യത… പ്രവാസിയായാല് കണ്ടു പിടിക്കാന്‍ പറ്റില്ലെന്ന് വിചാരിച്ചു; അശ്ലീല കമന് ചെയ്തവനെ അശ്വതി ചെയ്തത് കണ്ടോ?

കാലം എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും സൈബര്‍ ആക്രമണങ്ങൾക്ക് നേരിയ കുറവ് പോലുമില്ല. സാധരണക്കിടയിൽ നിന്ന് സെലിബ്രിറ്റി താരങ്ങൾ വരെ അക്രമണങ്ങൾക്ക് ഇരയാകുന്നു സൈബര്‍ അറ്റാക്കിനെതിരെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇതാ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. അശ്ലീല കമന്റിട്ടയാളുടെ പ്രൊഫൈല്‍ പങ്കുവെച്ചാണ് അശ്വതിയുടെ പോസ്റ്റ്.
‘നല്ല അന്തസ്സുള്ള ആളാണ്. പ്രൊഫൈല്‍ ഫേക്ക് ആവാന്‍ സാദ്ധ്യത ഉണ്ട്. പ്രവാസിയായാല് കണ്ടു പിടിക്കാന്‍ പറ്റില്ലെന്ന് വിചാരിച്ച് സ്ത്രീകളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന് എന്തും പറഞ്ഞു കളയും. സെക്ഷ്വല്‍ അബ്യുസ് ആണ് മെയിന്‍. ആ കമന്റ് ഇവിടെ പോസ്റ്റ് ചെയ്യാന്‍ എന്റെ മാന്യത അനുവദിക്കുന്നില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യണം…’ എന്നാണ് അശ്വതി പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
കൂടാതെ തന്നെ കുറിച്ച് ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ കീഴില്‍ വന്ന കമന്റുകളും അശ്വതി പങ്കുവെച്ചിട്ടുണ്ട്. ‘അവനവന്റെ അമ്മ മരിച്ചാലും ഹി ഹി എന്ന് പറയുന്നവരും എല്ലാത്തിനും മറ്റേ അര്‍ത്ഥം മാത്രം കാണുന്ന ചിലതരം രോഗികളും. ഓരോ ജന്മങ്ങള്’ എന്ന കുറിപ്പോടെയാണ് കമന്റുകള്‍ പങ്കുവെച്ചിരിക്കുന്നത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...