ഒരുമിച്ചിരുന്നാല്‍, ഒരേ വസ്ത്രം ധരിച്ചാല്‍ ഗര്‍ഭം ധരിക്കുമോ?; ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ സംവിധായകന് രാമസിംഹന് പങ്കിട്ട പോസ്റ്റ് വൈറലാകുന്നു
ഒരുമിച്ചിരുന്നാല്‍, ഒരേ വസ്ത്രം ധരിച്ചാല്‍ ഗര്‍ഭം ധരിക്കുമോ?; ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ സംവിധായകന് രാമസിംഹന് പങ്കിട്ട പോസ്റ്റ് വൈറലാകുന്നു
ഒരുമിച്ചിരുന്നാല്‍, ഒരേ വസ്ത്രം ധരിച്ചാല്‍ ഗര്‍ഭം ധരിക്കുമോ?; ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ സംവിധായകന് രാമസിംഹന് പങ്കിട്ട പോസ്റ്റ് വൈറലാകുന്നു
വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള സംവിധായകനാണ് അലി അക്ബര്‍ എന്ന രാമസിംഹന്. ഈ അടുത്തിടെയാണ് അദ്ദേഹം പേര് മാറ്റിയത്. മൂകാംബിക ദേവിയോടുള്ള ഭക്തിയാണ് അദ്ദേഹത്തെ മതം മാറാന്‍ പ്രേരിപ്പിച്ചത്. ഇപ്പോഴിതാ അദ്ദേഹം ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ പങ്കിട്ട കുറിപ്പാണ് ശ്രദ്ധേയമായി മാറുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപമിങ്ങനെ
ഒരുമിച്ചിരുന്നാല്‍, ഒരേ വസ്ത്രം ധരിച്ചാല്‍ ഗര്‍ഭം ധരിക്കുമോ? നാം ഒരുമിച്ചായായിരുന്നില്ലേ , ഒരേ യുണിഫോമില്‍ നിന്റെ തലയില്‍ ഒരു തട്ടവും, അവളുടെ നെറ്റിയില്‍ ചന്ദനക്കുറിയും ഉണ്ടായിരുന്നു അവന്റെ നെഞ്ചില്‍ ഒരു വെന്തിങ്ങയും..അത്രേയുള്ളൂ അവിടെ കറുത്ത മുഖം മൂടിയോമറയോ ഉണ്ടായിരുന്നില്ല എന്നിട്ടും ആരും ഗര്‍ഭം ധരിച്ചില്ല..
നമ്മള് ഒരുമിച്ചൊരു ബഞ്ചില്‍ ഇരുന്നല്ലേ സംശയം തീര്‍ത്തത്, റെക്കോര്‍ഡുകള്‍ വരച്ചത്, ഒരുമിച്ചൊരു ബഞ്ചില്‍ ഇരുന്നല്ലേ കാന്റീനിലെ ഉള്ളി വടയും ചായയും കഴിച്ചത്.. നീ ഗര്‍ഭിണിയായില്ലല്ലോ ഭാഗ്യം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ നമ്മള് ഒരുമിച്ചല്ലേ കണ്ടത് നമ്മള് ഒരുമിച്ചല്ലേ നാടകം കളിച്ചത്, എന്റെ നെഞ്ചിനോടോട്ടിയല്ലേ നീ അഭിനയിച്ചത്?
എന്നിട്ടും നീ ഗര്‍ഭം ധരിച്ചില്ല എന്തുകൊണ്ടെന്നറിയാമോ? നാം നമ്മളായിരുന്നു. നല്ല രക്ഷിതാക്കള്‍ നല്ലത് പഠിപ്പിച്ചു വിട്ട നമ്മള്.. നമ്മുടെ കുഞ്ഞുങ്ങള്‍ മറയ്ക്കപ്പുറത്തും ഇപ്പുറത്തുമിരിക്കട്ടെ, കറുപ്പില്‍ മുങ്ങിയിരിക്കട്ടെ, ഒന്ന് തൊട്ടാല്‍ ഒരുമിച്ചൊന്നിരുന്നാല്.. എന്റെ പടച്ചോനെ.. എല്ലാം തീര്‍ന്നു.. എന്റെ മതം തീര്‍ന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...