ബഷീറിനെ ആദ്യം അകത്തേക്ക് കയറ്റിയിരുന്നില്ല… പെട്ടന്നാണ് ഡോക്ടർ ബഷീറിനെ അകത്തേക്ക് വിളിപ്പിച്ചത്…കുഞ്ഞിന്റെ രൂപം സ്ക്രീനിൽ കാണിച്ചുകൊടുത്തു; മൂന്നാം മാസത്തെ സ്കാനിംഗിൽ സംഭവിച്ചത്? വീഡിയോ വൈറൽ

ബിഗ് ബോസിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ ബഷീർ ബഷിയും കുടുംബവും സോഷ്യൽ മീഡിയയിൽ സജീവമാണ്. കുടുംബത്തിലേക്ക് എത്തുന്ന പുതിയ അതിഥിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഇവ.ർ
മഷൂറ ഗര്‍ഭിണിയാണെന്നറിഞ്ഞത് മുതലുള്ള കാര്യങ്ങളെല്ലാം ബഷീറും മഷൂറയും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കിടുന്നുണ്ട്.
മൂന്നാം മാസത്തിലെ സ്‌കാനിംഗ് വിശേഷങ്ങള്‍ പങ്കുവെച്ചുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ദൈവം കാത്തിരുന്ന് തന്ന കുഞ്ഞായതുകൊണ്ട് തനിക്ക് ആ കുഞ്ഞ് ഏറെ സ്പെഷ്യലാണെന്നാണ് മഷൂറ പറയുന്നത്.
സ്കാനിങിന് പോയപ്പോൾ ബഷീറിനെ ആദ്യം അകത്തേക്ക് കയറ്റിയിരുന്നില്ല. കുറെ സമയം വേണ്ടി വന്നിരുന്നു ഈ സ്കാനിങിന്. പെട്ടന്നാണ് പിന്നീട് ഡോക്ടർ ബഷീറിനെ അകത്തേക്ക് വിളിപ്പിച്ചത്. ബഷീറിനും കുഞ്ഞിന്റെ രൂപം സ്ക്രീനിൽ ഡോക്ടർ കാണിച്ചുകൊടുത്തു. കുഞ്ഞിന്റെ കൈയ്യും കാലും ശരീരഭാഗങ്ങളുമെല്ലാം വന്നിട്ടുണ്ട്. അതൊക്കെ കണ്ട് സന്തോഷം കൊണ്ട് കരയുകയായിരുന്നു. ഏറെക്കാലം ആഗ്രഹിച്ച് കിട്ടിയ കുഞ്ഞായതിനാൽ അവനായാലും അവളായാലും ആ കുഞ്ഞ് എനിക്ക് ഏറെ സ്പെഷ്യലാണ്. ഇപ്പോൾ കുഞ്ഞിന് യാതൊരു വിധ പ്രശ്നങ്ങളുമില്ല. എല്ലാം നന്നായി സുഖമായി പോവുന്നുണ്ട്. എപ്പോഴും പ്രാർഥിക്കുന്നുണ്ട്. ബേബി മൂവ്മെന്റ്സ് കണ്ടപ്പോൾ തന്നെ വല്ലാത്തൊരു ഫീലിങ്സായിരുന്നു’ മഷൂറയും ബഷീറും പറഞ്ഞു.
ആദ്യത്തെ സ്കാനിങിന് പോയപ്പോൾ കുഞ്ഞിന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം കേട്ട് മഷൂറ നിർത്താതെ കരയുന്ന വീഡിയോ വൈറലായിരുന്നു. തന്റെ ആദ്യത്തെ അനുഭവമായതിനാൽ കരച്ചിൽ അടക്കാൻ കഴിഞ്ഞില്ലെന്നും തന്റെ ഫീലിങ്സ് അടക്കിവെച്ച് സംസാരിക്കാൻ അറിയില്ലെന്നും മഷൂറ പറഞ്ഞിരുന്നു. നിരവധി പേർ വിമർശിച്ചതോടെയാണ് മഷൂറ ഇങ്ങനെ പ്രതികരിച്ചത്.
മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗമായ ‘പി. എസ്.-2’ ഏപ്രില്‍ 28-ന് ചിത്രം ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലര്‍...
മിനിസ്ക്രീൻ താരങ്ങളെ അണിനിരത്തി ഗെയിം ഷോകളും കളി-ചിരി തമാശകളും ഒരുക്കിയാണ് സ്റ്റാർ മാജിക്ക്. ആർജെ കൂടിയായ ലക്ഷ്മി നക്ഷത്രയാണ് പരിപാടിയുടെ അവതാരകയായി...