ഞാന്‍ എന്റെ കുട്ടികളുമായി തിരക്കിലാണ്. എന്റെ സമയം ഞാന്‍ അവരോടൊപ്പം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നു; സോഷ്യല്‍ മീഡിയയില്‍ നിന്നും അപ്രത്യക്ഷമായതിന്റെ കാരണം പറഞ്ഞ് കരീന കപൂര്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കരീന കപൂര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമായതിന്റെ കാരണം പറഞ്ഞ് എത്തിയിരിക്കുകയാണ് കരീന കപൂര്‍ ഇപ്പോള്‍.
തനിക്ക് സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കാന്‍ സമയമില്ലെന്നാണ് നടി പറയുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇതേകുറിച്ച് പറഞ്ഞത്. നിലവില്‍ ഫേസ്ബുക്കിലോ ട്വിറ്ററിലോ നടി ആക്ടീവല്ല. ഇന്‍സ്റ്റാഗ്രാമില്‍ മാത്രമാണ് താരം സജീവമായി ഉള്ളത്.
ഞാന്‍ എന്റെ കുട്ടികളുമായി തിരക്കിലാണ്. എന്റെ സമയം ഞാന്‍ അവരോടൊപ്പം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ എനിക്ക് ട്വിറ്റര്‍ അക്കൗണ്ട് ഇല്ല. എപ്പോഴും സജീവമായിരിക്കുന്ന ആളുകള്‍ക്കുള്ളതാണ് ട്വിറ്റര്‍. എനിക്ക് അതിനുള്ള സമയമില്ല.
ആമിര്‍ ഖാന് കേന്ദ്ര കഥാപാത്രമായെത്തിയ ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടേതായി റിലീസ് ചെയ്ത പുതിയ ചിത്രം. ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ബഹിഷ്കരണ ആഹ്വാനം നടന്നിരുന്നു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....