നോണ്‍വെജാണ് തനിക്ക് കൂടുതല്‍ ഇഷ്ടം, സിനിമയുടെ ഷൂട്ടിങ്ങിന് മുമ്പ് മാത്രമേ അത് കഴിക്കു. കഴിക്കാന്‍ തോന്നുന്നതെല്ലാം ആ സമയത്ത് കഴിക്കും. ഷൂട്ടിങ്ങ് തുടങ്ങിക്കഴിഞ്ഞാല്‍ താന്‍ വെജിറ്റേറിയനാണ്. ഷൂട്ടിങ്ങ് കഴിയുന്നത് വരെ നോണ്‍വെജ് കഴിക്കില്ല; അത് വിട്ടുപോയിട്ടുള്ളപ്പോഴൊക്കെ ആ സിനിമകളും പരാജയപ്പെട്ടിട്ടുണ്ടെന്ന് ഷാജി കൈലാസ്

മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് ഷാജി കൈലാസ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. തന്റെ സിനിമയും ഭക്ഷണവും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ഷാജി കൈലാസ് പറയുന്നത്.
ഏറ്റവും ഇഷ്ടപ്പെട്ടത് മാറ്റിവെച്ചാല്‍ മാത്രമേ ചെയ്യുന്ന സിനിമ വിജയിക്കൂ എന്നാണ് അദ്ദേഹം പറയുന്നത്. പുതിയ രുചികള്‍ പരീക്ഷിക്കാന്‍ താല്പര്യമുള്ള വ്യക്തിയാണ് താന്‍ അതുകൊണ്ടു തന്നെ അവ അന്വേഷിച്ച് പോകുകയും ചെയ്യും.
നോണ്‍വെജാണ് തനിക്ക് കൂടുതല്‍ ഇഷ്ടം. പക്ഷേ സിനിമയുടെ ഷൂട്ടിങ്ങിന് മുമ്പ് മാത്രമേ അത് കഴിക്കു. കഴിക്കാന്‍ തോന്നുന്നതെല്ലാം ആ സമയത്ത് കഴിക്കും. ഷൂട്ടിങ്ങ് തുടങ്ങിക്കഴിഞ്ഞാല്‍ താന്‍ വെജിറ്റേറിയനാണ്. പിന്നെ ഷൂട്ടിങ്ങ് കഴിയുന്നത് വരെ നോണ്‍വെജ് കഴിക്കില്ല. അത് ശീലമാണ്.
അത് വിട്ടുപോയിട്ടുള്ളപ്പോഴൊക്കെ ആ സിനിമകളും പരാജയപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇഷ്ടമുള്ളതെല്ലാം ആ സമയത്ത് വേണ്ടെന്ന് വെയ്ക്കുെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും താന്‍ സിനിമയിലേയ്ക്ക് എത്തിയപ്പോള്‍ ലഭിച്ച ജിനുവിനും അതേ സ്വഭാവമാണ്. ഞങ്ങള്‍ ഒന്നിച്ചാണ് ഇപ്പോള്‍ പുതുരുചികള്‍ തേടി പോകാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...