serial story review
കഷ്ടകാലത്തിന് ഇടയിൽ അതും; ഇനി കോടതിൽ കാണാം; അലീന അമ്പാടിയെ വിളിക്കുന്നു; അമ്മയറിയാതെ പുത്തൻ ത്രില്ലിങ് എപ്പിസോഡ് !
കഷ്ടകാലത്തിന് ഇടയിൽ അതും; ഇനി കോടതിൽ കാണാം; അലീന അമ്പാടിയെ വിളിക്കുന്നു; അമ്മയറിയാതെ പുത്തൻ ത്രില്ലിങ് എപ്പിസോഡ് !

മലയാളത്തിലെ ജനപ്രിയ പരമ്പരകളില് ഒന്നാണ് അമ്മയറിയാതെ. സീരിയലിൽ പ്രധാന കഥാപാത്രങ്ങളുടെ പ്രാധാന്യം കുറഞ്ഞുവരുന്നു എന്നുള്ള പരാതി അടുത്തിടെയായി ഉയരുന്നുണ്ട്.
അലീനയും അമ്പാടിയും തമ്മിലുള്ള സംസാരങ്ങൾ പേരിനു വേണ്ടി മാത്രമേ ഉള്ളു എന്നും ബാക്കി ഭാഗം പൂർണ്ണമായി അലീനയുടെ അനിയത്തിയായ അപർണ്ണയ്ക്കും ഭർത്താവ് വിനീതിനുമാണ് ഉള്ളത്.
എന്നാൽ ഈ കഥ ഇനി അവസാനിക്കണം എങ്കിൽ ഉറപ്പായും അവരുടെ വിവാഹ മോചനം നടക്കണം. അതിലേക്കാണ് അലീന ഇപ്പോൾ കഥ കൊണ്ടുപോകുന്നത്. ബാക്കി കാണാം വീഡിയോയിലൂടെ …
about ammayairyathe
അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും...
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
ഇന്ദ്രനെ പൂട്ടാൻ പല്ലവി സഹം ചോദിച്ചെത്തിയത് ഡോക്ട്ടരുടെ മുന്നിലായിരുന്നു. ഡോക്റ്റർ പറഞ്ഞ വാക്കുകൾ കേട്ട് പല്ലവി പോലും ഞെട്ടി പോയി. ഇന്ദ്രന്റെ...