Connect with us

സരയുവിന് രൂപയുടെ മുഖത്തടിച്ച മറുപടി; കിരൺ കല്യാണി പുത്തൻ സന്തോഷം ഇതാണ്; മനു ആ ബോംബ് പൊട്ടിക്കും; മൗനരാഗം അടിപൊളി എപ്പിസോഡുകളിലേക്ക് !

serial story review

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കഥാപാത്രത്തോടുള്ള ഇഷ്ടം ഏറെയാണ്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ കല്ല്യാണിയും കിരണും എപ്പോള്‍ വിവാഹം കഴിക്കും എന്നതായിരുന്നു,

കാലങ്ങളായി ആരാധകർ കാത്തിരിക്കുന്ന സംഭവം. ആരാധകർക്ക്. അവളെ പ്രണയിച്ച് വിവാഹം കഴിക്കുന്നത് വലിയൊരു വീട്ടിലെ പയ്യനായ കിരണും. കാലങ്ങളായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു കിരണ്‍ കല്ല്യാണി വിവാഹം ആഡംബരമായി നടന്നത്.

എന്നാൽ അതിനുശേഷം കഥ പൂർണ്ണമായി മാറി… ഇപ്പോഴുള്ള കഥ കാണാം വീഡിയോയിലൂടെ…!

about mounaragam

More in serial story review

Trending

Recent

To Top