മലയാളി കുടുംബപ്രേക്ഷകർ ഇന്ന് കാത്തിരിക്കുന്നത് അമ്പാടിയും ജിതേന്ദ്രനും തമ്മിലുള്ള ഫൈറ്റ് കാണാൻ വേണ്ടിയാണ്. എന്നാൽ അമ്പാടി ഇനിയും തിരിച്ചെത്തിയെന്ന് പറയാൻ ആയിട്ടില്ല. ജിതേന്ദ്രൻ അമ്പാടിയ്ക്ക് മുന്നേ ട്രെയിനിങ് ക്യാമ്പിൽ എത്തിക്കഴിഞ്ഞു.
അതേസമയം, അനുപമയെ കൊല്ലുക എന്ന ലക്ഷ്യവുമായി എത്തിയ ജിതേന്ദ്രൻ ആദ്യം തന്നെ അടവ് പിഴച്ചിരിക്കുകയാണ്. ഇനി ഒരു ചാൻസ് കൂടിയേ ജിതേന്ദ്രന് കിട്ടുകയുള്ളു. ആ ഒരു അവസാന ചാൻസിനായി കാത്തിരിക്കുകയാണ് ജിതേന്ദ്രൻ.
എന്നാൽ അതിനു മുന്നേ അമ്പാടിയും അലീനയും ട്രെയിനിങ് ക്യാമ്പിൽ എത്തും . അതിനു തെളിവുകൾ കിട്ടിക്കഴിഞ്ഞു. കൂടുതൽ വിശദമായി കാണാം വീഡിയോയിലൂടെ…!
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
ഇതുവരെയും ഗൗരിയുടെ അച്ഛൻ ആരാണെന്നുള്ള സത്യം നന്ദയ്ക്കും നിർമ്മലിനും അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യം തുറന്നുപറയാൻ നന്ദയും ആഗ്രഹിക്കുന്നില്ല....