രൂപയ്ക്കും കിട്ടണം എട്ടിന്റെ പണി; സി എസിനും ഉണ്ട് പങ്ക്?; ആ ഫോട്ടോസ് കണ്ട ഞെട്ടലിൽ കിരൺ; ഒപ്പം കല്യാണിയും അത് ആഗ്രഹിക്കുന്നുണ്ട്; മൗനരാഗത്തിൽ പ്രേക്ഷകർ ആഗ്രഹിക്കാത്തത് സംഭവിക്കുന്നു!

മലയാളികൾ കാണാൻ കാത്തിരുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ മൗനരാഗത്തിൽ നടക്കുന്നത്. കഥയിൽ മനോഹർ എത്തിയതോടെ എല്ലാ പ്രേക്ഷകരും ആവേശത്തിലായിരുന്നു. ഇനി എത്രയും പെട്ടന്ന് സരയുവിനും ശാരിക്കും രാഹുലിനും പണി കിട്ടണം എന്നാണ് ഓരോ മൗനരാഗം പ്രേക്ഷകരും ആഗ്രഹിക്കുന്നത്.
എന്നാൽ ഇന്ന് മറ്റൊരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. മനോഹറിന്റെ വഴിവിട്ട ബന്ധം കിരൺ കൈയോടെ പൊക്കി. ഇത് സോണി വഴി രൂപയെ അറിയിക്കുകയും ചെയ്തു. എന്നാൽ രൂപ ഇനിയും വിശ്വസിക്കാൻ തയ്യാറായിട്ടില്ല.
ഇനി വരുന്ന എപ്പിസോഡിൽ രൂപയ്ക്ക് പണി കിട്ടാൻ ആണ് സാധ്യത. രൂപയെ വിമർശിക്കുകയാണ് മൗനരാഗം പ്രേക്ഷകർ. കാണാം വിശദമായി വീഡിയോയിലൂടെ…!
തുടങ്ങിയപ്പോൾ മുതൽ ഹിറ്റായി മാറിയ സീരിയലുകളിൽ ഒന്നാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ കഥയാണ് പരമ്പരയിൽ പറയുന്നത്. സുമിത്രയും ഭർത്താവ് സിദ്ധാർഥും തമ്മിൽ...
മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഊമയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്ന പയ്യൻ്റെ കഥയാണ് മൗനരാഗം പരമ്പരയിലൂടെ പറയുന്നത്....