ഋഷിയും ആദി സാറും തേടുന്ന ആ തെളിവ് അവിടെയുണ്ട് ; മിത്രയെ തേടി സൂര്യ രംഗത്ത്; റാണിയ്ക്കായി മിടിക്കുന്ന ജഗന്റെ ഹൃദയം പൊളിച്ചു; കൂടെവിടെ പരമ്പരയിൽ അപ്രതീക്ഷിത വഴിത്തിരിവ്!

മലയാളി യൂത്ത് പ്രേക്ഷകരെ മിനിസ്ക്രീനിലേക്ക് പിടിച്ചിരുത്തിയ ക്യാമ്പസ് പ്രണയകഥയാണ് കൂടെവിടെ. തുടക്കം മുതൽ കൂടെവിടെ പരമ്പര പ്രേക്ഷക താല്പര്യത്തിലാണ് മുന്നേറുന്നത്. ഋഷിയും സൂര്യയും തമ്മിലുള്ള പ്രണയം ആയിരുന്നു തുടക്കം മുതൽ കഥയിലെ ഹൈലൈറ്റ്.
പക്ഷെ ഇന്നത്തെ എപ്പിസോഡിൽ മിത്രയെ കുറിച്ചുള്ള അന്വേഷണം ആണ് സൂര്യ തുടങ്ങി വെയ്ക്കുന്നത്. ഋഷിയും അതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്. എന്നാൽ മിത്ര സേഫ് ആയി സൂരജ് സാറിനൊപ്പം ആണെന്ന് ഋഷിയ്ക്ക് സംശയം ഉണ്ട്.
അതുപോലെ റാണിയമ്മയുടെ ഭൂതകാലം കൂടെവിടെയുടെ പ്രധാന കഥാഭാഗം ആയി മാറിയിരിക്കുകയാണ്. കൂടുതൽ കാണാം വീഡിയോയിലൂടെ….!
കുടുംബവിളക്ക് ഇങ്ങനെ ജൈത്രയാത്ര തുടരുകയാണ് .രോഹിത്തിനൊപ്പം സുമിത്ര പൊലീസ് സ്റ്റേഷനില്‍ എത്തി സിഐ യോട് സംസാരിച്ചു. സംഭവത്തില്‍ അസ്വഭാവികത ഒന്നും തനിയ്ക്ക്...
മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്...
ഗീതാഗോവിന്ദത്തിന്റെ ഇന്നത്തെ എപ്പിസോഡിൽ അച്ഛനെ രക്ഷിക്കാനായി ഗോവിന്ദന്റെ മുൻപിൽ എത്തിയിരിക്കുയാണ് ഗീതു . ഗീതുവിനെ കണ്ടതും പ്രിയ ഓടിയെത്തി തന്റെ വിവരം...
മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട ത്രില്ലെർ പരമ്പര അമ്മയറിയാതെ ത്രില്ലടിപ്പിക്കുന്ന അടുത്ത മുഹൂർത്തത്തിലേക്ക് കടക്കുകയാണ്. എന്നാൽ സീരിയൽ വലിയ രീതിയിൽ തന്നെ വലിച്ചു...