ജിതേന്ദ്രനെ പിടിച്ചു കെട്ടി കാളീയൻ ; ഇത് കാട്ട് നിയമം; ഇനി സംഭവിക്കാൻ പോകുന്നത് കലാശക്കൊട്ട്; ഉയർത്തെഴുന്നേറ്റ് അമ്പാടി കൊമ്പൻ ; അമ്മയറിയാതെ പരമ്പരയിൽ ജിതേന്ദ്രൻ മരിക്കുമോ?; പ്രേക്ഷകരുടെ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പ്!
ജിതേന്ദ്രനെ പിടിച്ചു കെട്ടി കാളീയൻ ; ഇത് കാട്ട് നിയമം; ഇനി സംഭവിക്കാൻ പോകുന്നത് കലാശക്കൊട്ട്; ഉയർത്തെഴുന്നേറ്റ് അമ്പാടി കൊമ്പൻ ; അമ്മയറിയാതെ പരമ്പരയിൽ ജിതേന്ദ്രൻ മരിക്കുമോ?; പ്രേക്ഷകരുടെ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പ്!
ജിതേന്ദ്രനെ പിടിച്ചു കെട്ടി കാളീയൻ ; ഇത് കാട്ട് നിയമം; ഇനി സംഭവിക്കാൻ പോകുന്നത് കലാശക്കൊട്ട്; ഉയർത്തെഴുന്നേറ്റ് അമ്പാടി കൊമ്പൻ ; അമ്മയറിയാതെ പരമ്പരയിൽ ജിതേന്ദ്രൻ മരിക്കുമോ?; പ്രേക്ഷകരുടെ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പ്!
അങ്ങനെ അമ്മയറിയാതെ കലാശക്കൊട്ടിലേക്ക് കടക്കുകയാണ്,. ഞാൻ ഇന്നലെ പറഞ്ഞപോലെ വരും ആഴ്ച ആ എപ്പിസോഡ് നമുക്ക് കാണാം.. അതായത് അമ്പാടി ഏശുന്നേൽക്കുന്നതും ജിതേന്ദ്രൻ ചാവുന്നതും. ജിതന്ദ്രൻ മരിക്കുമോ? അപ്പോൾ ഈ കഥാപാത്രം ഇവിടെ അവസാനിക്കുകയാണോ…?
ഇതാകും സംഭവിക്കാൻ പോകുന്നെതെന്ന് നമുക്ക് നോക്കാം.. ഏതായാലും കാളീയനു മുന്നിൽ ജിതേന്ദ്രൻ പൂർണ്ണമായി അവസാനിക്കുകയാണ്. രഞ്ജിത്ത് അല്ല.. ഇർ ഒരു ക്രിമിനൽ ആണെന്ന് കളീയാണ് ബോധ്യമായി.
പക്ഷെ ഇനി എന്ത് ചെയ്യണം എന്ന് കളീയനു അറിയാത്ത ഒരു പ്രതിസന്ധി ഉണ്ട്. കഴിഞ്ഞ എപ്പിസോഡ് നാമംൽ കണ്ടതാണ് ജിതേന്ദ്രന്റെ ഫോട്ടോ കാളീയാണ് കണ്ടത്. വാണ്ടഡ് എന്ന ആ പോസ്റ്റർ കണ്ട ശേഷം കാളീയൻ ജിതേന്ദ്രനെ വൈദ്യ ശാലയിൽ നിന്നും വെറുതെ അങ്ങ് പറഞ്ഞുവിടുമോ..?
അതേതായാലും ഉണ്ടാകില്ല… ഒന്നുകിൽ ഡൊമനിക് സാറിനെ അറിയിക്കും . അല്ലെങ്കിൽ അലീന ടീച്ചറെ അറിയിക്കും . പക്ഷെ ഇവിടെ ഇത് രണ്ടുമല്ല സംഭവിക്കാൻ പോകുന്നത് . ശരിക്കും എന്താണ് ജിതേൻററെ ഉദ്ദേശം എന്നറിയാനായി വീണ്ടും കാളീയൻ സമയം കൊടുക്കുകയാണ്. ആ സമയത്ത് സച്ചി കൊടുത്ത നിർദേശപ്രകാരം ജിതേദ്രൻ അമ്പാടിയെ ആക്രമിക്കാൻ ചെല്ലുന്നുണ്ട്.
നമ്മൾ ആഴ്ചകളായി കാണാൻ കാത്തിരുന്ന ഒരു രംഗംആണ് അത്. അമ്പാടി തിരിച്ചു വരും . എന്നാൽ അത് ജിതേന്ദ്രൻ കാരണം ആകുന്നു എന്നതാണ് ഈ കഥയുടെ ട്വിസ്റ്റ്. പക്ഷെ ഇയാളാണ് അമ്പാടിയുടെ കാലനാകാൻ ശ്രമിക്കുന്ന ജിതേന്ദ്രൻ എന്ന് കാളീയൻ മനസിലാക്കി വരുന്നതേയുള്ളു… ആ രാത്രി ജിതേന്ദ്രൻ എന്ത് ചെയുന്നു എന്ന് നോക്കി ജിതേന്ദ്രന് പിന്നാലെ തന്നെ കാലിയാനും ഉണ്ടാകും .
അങ്ങനെ സച്ചി പറഞ്ഞ [പോലെ അമ്പാടിയ്ക്ക് മുന്നിൽ വച്ച് അലീനയെ കഴുത്തു ഞെരിച്ചു കൊല്ലാൻ ജിതേന്ദ്രൻ തയ്യാറാകുമ്പോൾ അമ്പാടി ശരീരം അനക്കാൻ തുടങ്ങും . പക്ഷെ ആദ്യം ഒന്നും ഒട്ടും അമ്പാടിയ്ക്ക് എഴുന്നേൽക്കാൻ സാധിക്കില്ല…
തനറെ കണ്മുന്നിൽ വച്ച് തന്റെ പ്രാണനായ അലീന ടീച്ചറെ ജിതേന്ദ്രൻ ഉപദ്രവിക്കുന്നത് കാണുമ്പോൾ അമ്പാടിയ്ക്ക് സഹിക്കില്ലല്ലോ,,, അങ്ങനെ കുറെ കഴിഞ്ഞ ശേഷം ആണ്… അമ്ബടി കിടക്കയിൽ നിന്നും കാൽ ഉയർത്തി ജിതേന്ദ്രനെ ചവിട്ടുന്നത് .
പിന്നെയാണ് കലാശക്കൊട്ട്… അമ്പാടിയും ജിതേന്ദ്രനും അന്ന് ഫൈറ്റ് ചെയ്തതിന്റെ ബാക്കി അവിടെ ആ വൈദ്യശാലയിൽ ഫൈറ്റ് ചെയ്യും . അതോടെ അലീനയും അവനെ എടുത്തിട്ട് അടിക്കും… പക്ഷെ അമ്പാടിയുടെ ശരീരം നല്ല വീക്ക് ആണ്… കുറച്ചു അകഴിയുന്നതോടെ അമ്പാടിയ്ക്ക് നല്ല പെയിൻ കൂടും … പിന്നെ ആണ് കാളീയൻ എത്തുക …
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന്...
അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും...
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...