ഒരു കുട സ്വന്തമായി പിടിക്കാൻ കഴിയാത്തത് പോട്ടെ, ധരിച്ചിരിക്കുന്ന മാസ്‌ക് ഊരി അയാളുടെ കയ്യിൽ കൊടുക്കുകയാണ്….ഈ ചിത്രത്തിൽ പാർവതിക്ക് പകരം മോഹൻലാലോ മമ്മൂട്ടിയോ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു ഇവിടുത്തെ പുകിൽ; കുറിപ്പ് വൈറൽ

നടി പാർവതി തിരുവോത്തിനെ വിമർശിച്ച് യുവാവ്. പാർവതി തിരുവോത്തിന്റെ ഒരു ലൊക്കേഷൻ ചിത്രമാണ് വിമർശനങ്ങൾക്ക് കാരണമായത്.ഷൂട്ടിങ് സമയത്ത് പാർവതി ഉപയോഗിച്ചിരുന്ന മാസ്ക്ക് ഊരി തനിക്ക് കുട പിടിച്ചിരിക്കുന്ന ആളുടെ കയ്യിൽ കൊടുക്കുന്ന ചിത്രമാണ് വിമർശനങ്ങൾക്ക് വഴി വച്ചത്. ചിത്രങ്ങൾ സഹിതമാണ് പാർവതിക്കെതിരെ പ്രതിഷേധമുയർത്തിയിരിക്കുന്നത്.
ഹരി പാങ്ങോട് എന്ന യുവാവ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
മോഹൻലാൽ കോവിഡ് കാലത്ത് വീട്ടുജോലിക്കാരെ സാധനങ്ങൾ വാങ്ങാൻ പുറത്തേക്ക് പറഞ്ഞയച്ചു എന്നതിന്റെ പേരിൽ ഒരുപാട് പഴി കേൾക്കുകയും ട്രോൾ മഴ നനഞ്ഞതുമാണ്. ഈ ചിത്രത്തിൽ പാർവതിക്ക് പകരം മോഹൻലാലോ മമ്മൂട്ടിയോ( മമ്മൂട്ടി ആണെങ്കിലും രക്ഷപെട്ടു പോകും. മോഹൻലാൽ ആണ് എല്ലാവരുടെയും സ്ഥിരം ഇര) ആയിരുന്നെങ്കിൽ എന്താകുമായിരുന്നു ഇവിടുത്തെ പുകിൽ
ഒരു കുട സ്വന്തമായി പിടിക്കാൻ കഴിയാത്തത് പോട്ടെ, ധരിച്ചിരിക്കുന്ന മാസ്‌ക് ഊരി അയാളുടെ കയ്യിൽ കൊടുക്കുകയാണ്. ഏത് ,കോവിഡ് പ്രതിരോധിക്കാൻ വേണ്ടി ധരിക്കുന്ന മാസ്‌ക് തന്നെ. സവർണ ബ്രഹ്മണിക്കൽ ഹെജിമണിക്കാരുടെ കുറെ പ്രബന്ധങ്ങൾ എഴുതാനുള്ള അവസരമാണ് ഈ ചിത്രത്തിൽ പാർവതി ആയത് കൊണ്ട് മാത്രം നഷ്ടപ്പെട്ടു പോയത്. ഇങ്ങനെയാണ് ഹരി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് യുവാവിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നിരിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട ബാലതാരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. സിനിമകൾക്കൊപ്പം അവതരണ മേഖലയിലും സജീവമാണ് താരം. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ...
അടുത്തിടെയായിരുന്നു ആശ ശരത്തിന്റെ മകൾ ഉത്തര വിവാഹിതയായത്. ആദിത്യനാണ് വരന്. അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹാഘോഷങ്ങൾ നടന്നത്. ദിലീപ്,...
ബിഗ് ബോസിന്റെ അഞ്ചാം സീസൺ തുടങ്ങാനിരിക്കുകയാണ്. അതിനിടെ കഴിഞ്ഞ് പോയ സീസണിലെ മത്സരാർത്ഥിയായിരുന്ന റോബിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാവുകയാണ്. കഴിഞ്ഞ...