Connect with us

അടിച്ചുപൊളിച്ചു ജീവിക്കുന്ന സിനിമാനടിയുടെ കാര്യത്തിൽ കാണിക്കുന്ന ശുഷ്കാന്തി നികേഷ് കുമാറും റിപ്പോർട്ടർ റ്റി.വി യും മറ്റ് മുഖ്യധാരാചാനലുകാരും മരണപ്പെട്ട നടിയുടെ കാര്യത്തിൽ കാണിക്കണം,manju ലേഡി സൂപ്പർ സ്റ്റാർ മഞ്ചു വാര്യരെ ഡബ്ല്യു ചീ ചീ കൂട്ടിന് ഇത്തവണ പ്രതീക്ഷിക്കരുത്, അവൾ വരില്ല. അണുവിണ അനങ്ങില്ല അവൾ. കാ മാ ന്ന് പോലും അവൾ മിണ്ടില്ല ഷഹ്നയ്ക്ക് വേണ്ടി; തുറന്നടിച്ച് അഡ്വ. സംഗീത ലക്ഷ്മണ

Malayalam

കഴിഞ്ഞ ദിവസമായിരുന്നു നടിയും മോഡലുമായ ഷഹനയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഷഹനയുടെ ഭര്‍ത്താവ് പറമ്പില്‍ ബസാര്‍ സ്വദേശി സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജനലഴിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് എത്തിയിട്ടുണ്ട്.

യുവതിയുടെ മരണം സംബന്ധിച്ച വാർത്താവതരണം ഇത്രേം കൊണ്ടവസാനിപ്പിച്ചേക്കരുതെന്നാണ് അഡ്വ. സംഗീത ലക്ഷ്മണ പറയുന്നത്. അടിച്ചുപൊളിച്ചു ജീവിക്കുന്ന സിനിമാനടിയുടെ കാര്യത്തിൽ കാണിക്കുന്ന ശുഷ്കാന്തി നികേഷ് കുമാറും റിപ്പോർട്ടർ റ്റി.വി യും മറ്റ് ഏമ്പോക്കി മുഖ്യധാരാചാനലുകാരും മരണപ്പെട്ട നടിയുടെ കാര്യത്തിലും കാണിക്കണമെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ രൂപം

മോഡലും നടിയുമായ ഒരു യുവതിയുടെ മരണം സംബന്ധിച്ച വാർത്താവതരണം ഇത്രേം കൊണ്ടവസാനിപ്പിച്ചേക്കരുത്. ഈ മരണം ഒരു ഒറ്റെപ്പെട്ട സംഭവമായി കാണരുത്. കേരള നാട്ടിലെ ഏത് യുവനടിക്കും മോഡലിനും സംഭവിക്കാവുന്ന തരം മരണമാണിത്. കേവലമൊരു കുടുംബപ്രശ്നമായി ഇപറഞ്ഞ സംഭവത്തെ എഴുതിതള്ളരുത്. പ്ലീസ് .

അടിച്ചുപൊളിച്ചു ജീവിക്കുന്ന സിനിമാനടിയുടെ കാര്യത്തിൽ കാണിക്കുന്ന ശുഷ്കാന്തി നികേഷ് കുമാറും റിപ്പോർട്ടർ റ്റി.വി യും മറ്റ് ഏമ്പോക്കി മുഖ്യധാരാചാനലുകാരും മരണപ്പെട്ട നടിയുടെ കാര്യത്തിലും കാണിക്കണം. പ്ലീസ് . ഇരയ്ക്ക് നീതി കിട്ടും വരെ ഇരുട്ടിവെളുക്കുവോളം നിങ്ങൾ ഈ കേസിനെ കുറിച്ച് വാർത്തകൾ എല്ലാ മണിക്കൂറിലും പടച്ചു വിടണം. SP അല്ലാത്ത ജോർജ് ജോസഫ് പോലുള്ള വേസ്റ്റുകളും റ്റി.ഡി. മിനിയും ആശാ ഉണ്ടത്താനും ജയശങ്കരനും ഇതാദികളും പറയുന്ന ലീഗൽഊളത്തരങ്ങൾ കൊണ്ട് വാർത്താചാനുലകളുടെ പ്രൈം ടൈം നിറഞ്ഞാടണം. പുട്ടിലെ പീര പോലെ മറ്റു ചിലരെയും കാണാനും കേൾക്കാനും ജനത്തിന് അവസരമുണ്ടാവണം.

ഡബ്ല്യു ചീ ചീ എത്രയും വേഗം ഫേസ്ബുക്ക് പോസ്റ്റിടണം, കൂട്ടത്തോടെ പോയി മുഖ്യമന്ത്രിയെ കണ്ട് സെൽഫി പിടിക്കണം. കറുത്ത കുപ്പായമണിഞ്ഞൊരുങ്ങി പോയിരുന്ന് പത്രസമ്മേളനം നടത്തണം. കൊഞ്ഞ കൊഞ്ഞ മലയാളത്തിൽ മലവെള്ളത്തിൽ മീൻ പിടിക്കും പോലുള്ള നിലപാടുകൾ വിളംബരം ചെയ്യണം ഡബ്ല്യു ചീ ചീ. എന്നാൽ, ഒറ്റ ഹിറ്റ് പോലും അവകാശപെടാനില്ലാത്ത ലേഡി സൂപ്പർ സ്റ്റാർ മഞ്ചു വാര്യരെ ഡബ്ല്യു ചീ ചീ കൂട്ടിന് ഇത്തവണ പ്രതീക്ഷിക്കരുത്. അവളെ വിളിക്കണ്ട അവൾ വരില്ല. അണുവിണ അനങ്ങില്ല അവൾ. കാ മാ ന്ന് പോലും അവൾ മിണ്ടില്ല ഷഹ്നയ്ക്ക് വേണ്ടി. ഡബ്ല്യു ചീ ചീക്ക് പോലും വേണ്ടാത്ത ഭാഗ്യലക്ഷ്മിക്കും മാലാ പാർവ്വതിക്കും ചാനൽ ചർച്ചകളിൽ അവസരങ്ങൾ കൊടുത്ത് കൊണ്ട് മാധ്യമക്കാര് ഡബ്ല്യു ചീ ചീക്ക് പണി കൊടുക്കണം.

ഷഹ്നയ്ക്ക് നീതി കിട്ടാൻ വേണ്ടി വഞ്ചി സ്ക്വയറിൽ ഉത്തേജനകൂട്ടായ്മ വിളിച്ചുകൂട്ടണം ഭൂലോകഊള ബൈജു കൊട്ട. അവൻ വിളിച്ചാൽ, കൊള്ളാവുന്ന ഒരു സിനിമാനടിയോ അതുമല്ലെങ്കിൽ മെനയുള്ള ഒരു സിനിമയുടെയെങ്കിലും ഭാഗമായി പണിയെടുത്തിട്ടുള്ള ഒരു സിനിമാ പ്രവർത്തകയെങ്കിലും പരിപാടിയിൽ പങ്കെടുക്കാൻ സൻമനസ്സ് കാണിക്കണം.

ഇൻ ദ് മീൻ വൈൽ പോലീസ് കേസിന്റെ അന്വേഷണചുമതല കേരളത്തിന്റെ ഷെർലോക്ക് ഹോംസ് ശ്രീമാൻ ബൈജു പൗലോസിനെ ഏൽപ്പിക്കണം. അടുത്ത 5 വർഷത്തേക്ക് ഓന് പണിയുണ്ടാവട്ട്. കുറെ കൂതറകൾ പിന്നേം പൊതുജനമദ്ധ്യത്തിലേക്ക് ഇറങ്ങി നിന്ന് ഉറഞ്ഞ് തുള്ളട്ടെ.
നാടിന് എന്തെങ്കിലുമൊക്കെ നേരംബോക്കുണ്ടാവട്ടെ.
ഇതിനിടയിൽ, ഇത്രയുമൊക്കെ സംഭവിച്ചാൽ കാര്യങ്ങൾക്ക് മേമ്പൊടിയുണ്ടാക്കാനും ഊളകളെ ചൊറിഞ്ഞ് മാന്തിയിളക്കാനും ഞാനിവിടൊക്കെ തന്നെയുണ്ടാവും.
🙁😕😢

തൃശൂർ സ്വദേശി മേനോൻ പെങ്കൊച്ചിന് മാത്രം മതിയോ നീതി, കാസര്‍ഗോഡ് സ്വദേശി താത്ത പെങ്കൊച്ചിന് നീതി വേണ്ടേ എന്നൊരു ചോദ്യം ഞാൻ ചോദിച്ചിട്ടില്ല. അങ്ങനൊന്നും ഞാൻ ചോദിക്കുകയുമില്ല. പ്ലീസ് നോട്ട് !

Continue Reading
You may also like...

More in Malayalam

Trending

Recent

To Top