Connect with us

ലാലേട്ടാ.. ലാലാ ലാ… ; മോഹൻലാൽ ജന്മദിനം പ്രമാണിച്ച് ലാലേട്ടന്റെ ചലച്ചിത്രോത്സവം; 50 മണിക്കൂർ നീണ്ടുനിൽക്കുന്ന ചലചിത്രോത്സവത്തിൽ ഈ സിനിമകളൊക്കെ വീട്ടിൽ ഇരുന്ന് കാണാം!

Malayalam

പത്മഭൂഷണ്‍ ഭരത് മോഹന്‍ലാലിന്റെ ജന്മദിനം വിപുലമായി ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് മലയാള സിനിമാ പ്രേമികൾ. അതിനിടയിൽ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സന്തോഷവാർത്തയുമായി എത്തുകയാണ് ഏഷ്യാനെറ്റ് മൂവീസ്.

നടനവിസ്മയം മോഹൻലാലിൻറെ ജന്മദിനം പ്രമാണിച്ച് മെയ് 20 മുതൽ സൂപ്പര്ഹിറ് ചലച്ചിത്രങ്ങളുടെ ഷോയുമായി ഏഷ്യാനെറ്റ് മൂവീസ് മോഹൻലാൽ ചലച്ചിത്രോത്സവം സംപ്രേക്ഷണം ചെയ്യുന്നു.
മെയ് 20 വെള്ളിയാഴ്ച രാവിലെ 7 മണിമുതൽ 50 മണിക്കൂർ നീണ്ടുനിൽക്കുന്ന ചലചിത്രോത്സവത്തിൽ ഏതൊക്കെ സിനിമകളാണ് ഉള്ളെതെന്ന് നോക്കാം..

ലൂസിഫർ , ദൃശ്യം , ദൃശ്യം 2 , ഇട്ടിമാണി മെയ്‌ഡ്‌ ഇൻ ചൈന , പുലിമുരുകൻ , കിലുക്കം , നരൻ , തേന്മാവിൻ കൊമ്പത് , നാട്ടുരാജാവ് , ചിത്രം , ആര്യൻ , രാവണപ്രഭു , ചന്ദ്രോത്സവം , ആറാംതമ്പുരാൻ , മിന്നാരം , വെള്ളാനകളുടെ നാട് , ഹരിഹരൻ പിള്ള ഹാപ്പിയാണ് , വാനപ്രസ്ഥം തുടങ്ങിയ സൂപ്പര്ഹിറ് ചലച്ചിത്രങ്ങൾ ഏഷ്യാനെറ്റ് മൂവിസിൽ സംപ്രേക്ഷണം ചെയ്യുന്നു.

about mohanlal

Continue Reading
You may also like...

More in Malayalam

Trending