അൻപത് വയസ്സുള്ള നായകന്മാർക്കൊപ്പം റൊമാൻസ് ചെയ്യുമ്പോൾ തോന്നുന്നത്..!! വിവാദ വെളിപ്പെടുത്തലുമായി യുവ നടി മാളവിക രംഗത്ത്…
പ്രായം എത്ര തന്നെ ആയാലും നായകന്മാര് എപ്പോഴും നായകന്മാരാണ്. അത് ഏത് ഭഷയിലുള്ള സിനിമ ആയാലും അങ്ങനെയാണ്. മുപ്പത് കഴിഞ്ഞാൽ നടിമാർ പൊതുവെ ഫീൽഡ് ഔട്ട് ആകുമെങ്കിലും നടന്മാർക്ക് അതൊന്നും ബാധകമല്ല. മലയാളത്തിലായാലും, തമിഴിലായാലും ഇനി ബോളിവുഡിൽ പോയാലും അവസ്ഥ വ്യത്യസ്തമല്ല. ഇതിനെതിരെ ഒരു യുവ നടി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ.
ഇത്തരത്തില്‍ 50 വയസായ നായകന്മാര്ക്കൊപ്പം റൊമാന്‍സ് സീനുകളില്‍ അഭിനയിക്കുമ്പോള്‍ നാണം തോന്നുന്നുവെന്ന് പുതുമുഖ നായിക മാളവിക ശര്‍മ പറഞ്ഞിരിക്കുന്നത്. ടിവി പരസ്യങ്ങളിലൂടെ പ്രശസ്തയായ താരം തെലുങ്ക് ചിത്രമായ നില ടിക്കറ്റിലൂടെയാണ് സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
രവി തേജയുടെ നായികയായാണ് മാളവിക ചിത്രത്തിൽ അഭിനയിച്ചത്. അമ്പതു വയസ്സാണ് രവി തേജയുടെ പ്രായം. രവി തേജക്കിട്ടൊരു കൊട്ട് ആണോ ഈ പ്രസ്താവന എന്ന് സംശയിക്കുന്നവരും കുറവല്ല.
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....