Malayalam
മലയാള സിനിമയിലെ കാരണവരെന്നു വിളിക്കാന്‍ നൂറുശതമാനം അര്‍ഹതയുള്ള നടന്; മന്ത്രി സജി ചെറിയാന്
മലയാള സിനിമയിലെ കാരണവരെന്നു വിളിക്കാന്‍ നൂറുശതമാനം അര്‍ഹതയുള്ള നടന്; മന്ത്രി സജി ചെറിയാന്

നവതിയിലെത്തിയ നടന് മധുവിനെ കണ്ണമ്മൂലയിലുള്ള വസതിയിലെത്തി ആദരിച്ച് മന്ത്രി സജി ചെറിയാന്. മലയാള സിനിമയിലെ കാരണവരെന്നു വിളിക്കാന്‍ നൂറുശതമാനം അര്‍ഹതയുള്ള നടനാണ് മധുവെന്ന് മന്ത്രി പറഞ്ഞു.
മധുവിന്റെ നവതിയാഘോഷവുമായി ബന്ധപ്പെട്ട് സാംസ്കാരിക വകുപ്പ് പ്രത്യേക പരിപാടി ആവിഷ്കരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മധുവിനെ പൊന്നാടയണിയിച്ച് ആദരിച്ച മന്ത്രി, ഒരു ലക്ഷം രൂപയും ലൂമിയര്‍ ബ്രദേഴ്സ് രൂപകല്പനചെയ്ത ആദ്യകാല മൂവി ക്യാമറയുടെ മാതൃകയും സമ്മാനിച്ചു.
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...