Connect with us

ക്രിസ്മസിനും ബർത്ത്ഡേക്കും ചാക്കുകണക്കിന് കത്തുകൾ വരും; എന്നാൽ അതിലൊരു കത്ത്‌… തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

Malayalam

ഫാസില്‍ സംവിധാനം ചെയ്ത അനിയത്തി പ്രാവിലൂടെ സിനിമയിലേക്ക് തുടക്കം കുറിച്ച നടനാണ് കുഞ്ചാക്കോ ബോബൻ. പിന്നീട് പ്രേക്ഷകരുടെ ചോക്ലേറ്റ് ബോയ് ആയി മാറുകയായിരുന്നു. എന്നാൽ ഇപ്പോഴും മലയാളികൾക്ക് കുഞ്ചാക്കോ ബോബൻ ചോക്ലേറ്റ് ബോയ് തന്നെയാണ്

സിനിമയിൽ എത്തിയതോടെ തനിയ്ക്ക് ഒരുപാട് കത്തുകൾ വീട്ടിലേക്ക് എത്താറുണ്ടെന്ന് ചാക്കോച്ചൻ. ചാക്ക് കണക്കിന് കത്തുകൾ ക്രിസ്മസിനും ബർത്ത്ഡേക്കും വീട്ടിൽ എത്തും. വെറും കത്തുകളായിരുന്നില്ല അതിൽ ഭൂരിഭാഗവും പ്രണയ ലേഖനകളായിരുന്നു. സ്വന്തം രക്തത്തിൽ എഴുതിയ പ്രണയലേഖനങ്ങൾ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
ആദ്യമൊക്കെ കത്തുകൾക്ക് മറുപടി കൊടുക്കും പിന്നീട് അത് വലിയ ബാദ്ധ്യതയും ചെലവേറിയ പരിപാടിയും ആയി. ഫോട്ടോ ആവശ്യപ്പെട്ട് കത്തയയ്ക്കുന്നവർക്ക് ഞാൻ തിരിച്ച് കൂലിക്കത്തയച്ചിട്ടുണ്ട്. കത്ത് കിട്ടുന്നവർ കാശ് കൊടുക്കട്ടെ എന്ന് വിചാരിച്ചു

kunjakko boban

More in Malayalam

Trending