Malayalam
ചിത്രത്തിന് പിന്നിൽ ഒരു രഹസ്യമുണ്ട്,ഫോട്ടോ കണ്ട് മനസിലാകാത്തവർ ലിങ്കിൽ ക്ലിക്ക് ചെയ്യൂ!
ചിത്രത്തിന് പിന്നിൽ ഒരു രഹസ്യമുണ്ട്,ഫോട്ടോ കണ്ട് മനസിലാകാത്തവർ ലിങ്കിൽ ക്ലിക്ക് ചെയ്യൂ!
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഒരു രസകരമായ ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.ചിത്രത്തിൽ താരം മുടി തോളറ്റം വരെ വളർത്തി സെൽഫിയെടുക്കുന്നതാണ് കാണുന്നത്.ആദ്യം കാണുന്നവർ ഒന്ന് തെറ്റിദ്ധരിക്കും.കുഞ്ചാക്കോ ബോബന്റെ പുതിയ വല്ല ചിത്രത്തിന്റെ ഗെറ്റപ്പാണോ എന്ന് പലരും കരുതും.എന്നാൽ സംഭവം അങ്ങനെയല്ല.പുറകിൽ ഒരാളെ ഒളിപ്പിച്ചാണ് ചാക്കോച്ചൻ നിൽക്കുന്നത്.
മൂന്ന് ചിത്രങ്ങളാണ് താരം കൊളാഷ് രൂപത്തിൽ പങ്കുവെച്ചിരിക്കുന്നത്.അതിൽ രണ്ടെണ്ണം കുഞ്ചാക്കോ മുടി നീട്ടിവളത്തിയെന്ന് തോന്നിപ്പിക്കുന്നവയും ഒരണ്ണം അതിന്റെ പിന്നിലെ സസ്പെൻസ് പൊളിക്കുന്നതും .പിന്നിൽ ഭാര്യ പ്രിയയെ നിർത്തി മുടി തന്റെ തോളത്തുകൂടി ഇട്ടിരിക്കുന്നു.പ്രിയയെ മുന്നിൽ നിന്നും നോക്കുന്നവർക്ക് കാണാൻ സാധിക്കില്ല.അതുകൊണ്ട് ആദ്യം കാണുന്നവർക്ക് അത്ചാക്കോച്ചന്റെ മുടിയാണെന്ന് തോന്നും.പങ്കുവെച്ച ഒരു ചിത്രത്തിൽ പ്രിയയെ പുറകിൽ നിന്നും മുന്നിൽ നിർത്തി താരം സസ്പെൻസ് പൊളിക്കുകയാണ് .എന്തായാലും ചിത്രം ആരാധകർക്ക് ചെറിയ ഒരു പ്രേതീക്ഷ നൽകി.
പൊതുവെ സിനിമ താരങ്ങൾ പുതിയ ഗെറ്റപ്പുകളിൽ വരുമ്പോൾ ആരാധകർ വലിയ പ്രതീക്ഷയാണ് നൽകുന്നത്.താരത്തിന്റെ ഏതെങ്കിലും പുതിയ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ പുതിയ ലുക്ക് ആണെന്ന് കാണുന്നവർ വിചാരിക്കാറുണ്ട് .എന്നാൽ ആ പ്രതീക്ഷ എവടെ നടന്നില്ല.
kunjakko boban instagram photo
