Malayalam
ക്രിസ്മസിനും ബർത്ത്ഡേക്കും ചാക്കുകണക്കിന് കത്തുകൾ വരും; എന്നാൽ അതിലൊരു കത്ത്… തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ
ക്രിസ്മസിനും ബർത്ത്ഡേക്കും ചാക്കുകണക്കിന് കത്തുകൾ വരും; എന്നാൽ അതിലൊരു കത്ത്… തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ
Published on

ഫാസില്‍ സംവിധാനം ചെയ്ത അനിയത്തി പ്രാവിലൂടെ സിനിമയിലേക്ക് തുടക്കം കുറിച്ച നടനാണ് കുഞ്ചാക്കോ ബോബൻ. പിന്നീട് പ്രേക്ഷകരുടെ ചോക്ലേറ്റ് ബോയ് ആയി മാറുകയായിരുന്നു. എന്നാൽ ഇപ്പോഴും മലയാളികൾക്ക് കുഞ്ചാക്കോ ബോബൻ ചോക്ലേറ്റ് ബോയ് തന്നെയാണ്
സിനിമയിൽ എത്തിയതോടെ തനിയ്ക്ക് ഒരുപാട് കത്തുകൾ വീട്ടിലേക്ക് എത്താറുണ്ടെന്ന് ചാക്കോച്ചൻ. ചാക്ക് കണക്കിന് കത്തുകൾ ക്രിസ്മസിനും ബർത്ത്ഡേക്കും വീട്ടിൽ എത്തും. വെറും കത്തുകളായിരുന്നില്ല അതിൽ ഭൂരിഭാഗവും പ്രണയ ലേഖനകളായിരുന്നു. സ്വന്തം രക്തത്തിൽ എഴുതിയ പ്രണയലേഖനങ്ങൾ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
ആദ്യമൊക്കെ കത്തുകൾക്ക് മറുപടി കൊടുക്കും പിന്നീട് അത് വലിയ ബാദ്ധ്യതയും ചെലവേറിയ പരിപാടിയും ആയി. ഫോട്ടോ ആവശ്യപ്പെട്ട് കത്തയയ്ക്കുന്നവർക്ക് ഞാൻ തിരിച്ച് കൂലിക്കത്തയച്ചിട്ടുണ്ട്. കത്ത് കിട്ടുന്നവർ കാശ് കൊടുക്കട്ടെ എന്ന് വിചാരിച്ചു
kunjakko boban
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...