Social Media
S D കോളേജിലെ 96-97 യൂണിയനിലെ അസോസിയേഷൻ സെക്രട്ടറിയെ കണ്ടോ!
S D കോളേജിലെ 96-97 യൂണിയനിലെ അസോസിയേഷൻ സെക്രട്ടറിയെ കണ്ടോ!
By
Published on
ഓർമ്മകൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെക്കാറുള്ളവരാണ് എല്ലാവരും . അത്തരമൊരു ഓര്മ പങ്കു വച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ . എസ് ഡി കോളേജിൽ താൻ പഠിച്ചിരുന്ന സമയത്തെ മാഗസിൻ ആണ് കുഞ്ചാക്കോ പങ്കു വച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ അന്നൊരു യൂണിയൻ ഭാരവാഹി ആയിരുന്നു. 96 – 97 യൂണിയനിൽ കോമേഴ്‌സ് വിഭാഗത്തിൽ നിന്നുള്ള അസോസിയേഷൻ സെക്രട്ടറി ആയിരുന്നു കുഞ്ചാക്കോ ബോബൻ .
ആ ഓർമയാണ് കുഞ്ചാക്കോ ബോബൻ പങ്കു വച്ചിരിക്കുന്നത് . ഇപ്പോൾ വര്ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞു ജനിച്ച സന്തോഷത്തിലാണ് താരം.
kunjacko boban’s instaagram post
Continue Reading
You may also like...
Related Topics:Featured, kunjacko boban
