മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ . തന്റെ നാല്പത്തിമൂന്നാം പിറന്നാൾ വളരെ ആഘോഷപൂർവമാണ് കുഞ്ചാക്കോ കൊണ്ടാടിയത് . കാരണം കുഞ്ഞു പിറന്നതിന് ശേഷമുള്ള ആദ്യ പിറന്നാൾ ആയിരുന്നു ഇത്തവണ .
ഹാപ്പി ബര്‍ത്ത്ഡേ മൈ അപ്പാ എന്നെഴുതിയ കേക്കിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് തന്റെ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ചാക്കോച്ചന്. കുറച്ചധികം കാലം ഈ വാക്കുകള്‍ കേള്‍ക്കാനായി കാത്തിരുന്നു എന്നാണ് ചിത്രത്തോടൊപ്പം താരം കുറിച്ചിരിക്കുന്നത്.
പിറന്നാള്‍ ആശംസകള്‍ നേരുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത ആരാധകര്‍ക്ക് നന്ദിപറഞ്ഞ താരം 25കാരനെപ്പോലെ തോന്നുന്നു എന്ന ഹാഷ്ടാഗും ചേര്‍ത്തിട്ടുണ്ട്.
പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറക്കുന്നത്. കുഞ്ഞില്ലാതിരുന്ന ഈ വര്‍ഷങ്ങളിലെല്ലാം തങ്ങള്‍ അനുഭവിച്ച മാനസിക പ്രയാസം എത്ര വലുതാണെന്ന് പ്രിയയും ചാക്കോച്ചനും പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...